Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...

കൊല്ലാൻ സച്ചിയുടെ ഉപദേശം; ചവാൻ തയ്യാറായി ജിതേന്ദ്രൻ; സച്ചിയുടെ രഹസ്യം കണ്ടെത്തി കാളീയൻ ; ഇനി ജിതേന്ദ്രൻ രക്ഷപെടില്ല; അമ്പാടിയും അലീനയും തിരിച്ചു നാട്ടിലേക്ക് എത്തുന്ന ദിവസം ഉടൻ ; അമ്മയറിയാതെയിൽ ഇനി ആ ദിവസത്തിനായുള്ള കാത്തിരിപ്പ്!

19 MAY 2022 12:27 PM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ എപ്പിസോഡ് ബോർ അടിപ്പിച്ചെങ്കിലും അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട്. ഇന്ന് ധൈര്യമായിട്ട് ടി വിയിൽ കാണാം.. സച്ചിയും മൂർത്തിയും ജിതേന്ദ്രനും കളീയാനും ഇന്നത്തെ എപ്പിസോഡ് ഫുൾ പവർഫുൾ ആക്കി. എല്ലാ അമ്മയറിയാതെ പ്രേക്ഷകരും കാണാൻ കാത്തിരിക്കുന്നത്, അമ്പാടിയുടെ തിരിച്ചു വരവാണ്. എന്നാൽ അതിനു വൈദ്യർ അത്രയങ്ങോട്ട് നല്ല സൂചന അല്ല തന്നത്.

 

പക്ഷെ അമ്പാടിയുടെ തിരിച്ചു വരവിനു ജിതേന്ദ്രൻ തന്നെ ഇപ്പോൾ കാരണക്കാരൻ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അലീന കാട്ടിലെ ക്ഷേത്രത്തിൽ പോയപ്പോൾ ജിതേദ്രൻ അമ്പാടിയെ കൊല്ലാൻ ഒരു ശ്രമം നടത്തിയിരുന്നു. ആ ശ്രമം ആണ് അമ്പാടിയ്ക്ക് ഇപ്പോൾ ഗുണമായിരിക്കുന്നത്. എന്നാൽ അത് ആ ചെകുത്താൻ ആയ ജിതേന്ദ്രന് ആപത്തുമായി.

അയാളുടെ ആരോഗ്യം വീണ്ടും വഷളായി. കാരണം തീരെ വയ്യാത്ത അവസ്ഥയിൽ പോലും അമ്പാടി ജിതേന്ദ്രന്റെ മർമ്മത്ത് തന്നെയാണ് ചവിട്ടിയത്. അതോടെയാണ് ജിതേന്ദ്രൻ പെട്ടുപോയത് . ഇപ്പോഴിതാ ജിതേന്ദ്രന്റെ അവസ്ഥ കാണാൻ വേണ്ടി സച്ചിതന്നെ നേരിട്ട് വരുകയാണ്. സച്ചിയോട് അപ്പോഴും മൂർത്തി ഈ പ്ലാൻ നടക്കാൻ പോകുന്നില്ല എന്നുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട്.

 

 

 

മൂർത്തിയ്ക്ക് മുന്നിൽ നാണം കെട്ടാണ് സച്ചി വൈദ്യശാലയിലേക്ക് എത്തുന്നത്. ഇനി സച്ചി വൈദ്യശാലയിൽ എത്തുമ്പോൾ തുടക്കം തന്നെ കളീയൻ അയാളെ തടയുകയാണ്. ജിതേന്ദ്രനെ സംശയിക്കുന്ന കാളീയൻ സച്ചി വന്നപ്പോൾ അയാളെയും പിടിച്ചു നിർത്തി സംസാരിക്കുന്നുണ്ട്.. അലീനയെയും അമ്പാടിയെയും കുറിച്ച് തന്നെയാണ് കാളീയനവിടെ പറയുന്നത്.

 

സച്ചി അവിടെ കിടക്കുന്ന രാഷ്ട്രീയ ക്കാരനെ കാണാൻ ആണ് വന്നതെന്നും പറഞ്ഞാണ് അവിടെ കടന്നു കൂടിയത്. എന്നാ ൽ അയാൾ പോലും സച്ചിയേ ആട്ടിപ്പായിക്കുകയാണ്. അതുപോലെ കാളീയൻ എല്ലാ സത്യങ്ങളും തിരിച്ചറിയുകയാണ്. എന്നിട്ട് ജിതേന്ദ്രനെ നല്ലപോലെ കുറ്റപ്പെടുത്തുന്നുണ്ട് . അതുവരെ കാളീയനിൽ ഉണ്ടായ ആത്മവിസ്വാസം എല്ലാം അവിടെ കഴിഞ്ഞു എന്ന് വേണം പറയാം..

പിന്നെയാണ് സച്ചി കാളീയനെ കണ്ട് , ഒരു നിർദേശം കൊടുക്കുന്നത്. ഇതല്ലെടാ പറ്റിയ സന്ദർഭം.. കൊല്ലടാ രണ്ടിനെയും... എന്ന് പറയുന്നത്.. ശരിക്കും കാളീയന്റെ അവസാനത്തിനാണ്... ഇനി ആ എപ്പിസോഡ് എന്നാണെന്ന് നമുക്ക് കണ്ടറിയാം...

ഏതായാലും കഥയിൽ കാളീയൻ എന്ന കഥാപാത്രത്തിന് നല്ല ഒരു സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്. ഒരു പുതുമുഖ നടന് കിട്ടാവുന്നതിൽ വച്ച് നല്ല കമെന്റ്സ് ആണ്... പ്രേക്ഷകർ കാളീയൻ എന്ന കഥാപാത്രത്തിന് നൽകുന്നത്. പക്ഷെ സീരിയൽ നല്ല പോലെ വലിച്ചു നീറ്റുന്നുണ്ട് എന്ന പരാതി മാറുന്നില്ല.. ഏതായലും അടുത്ത ആഴ്ച ആകും അമ്ബടി തിരിച്ചു വരുന്ന എപ്പിസോഡ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (12 minutes ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (7 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (7 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (7 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (8 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (8 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (8 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (12 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (12 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (13 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (13 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (13 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (14 hours ago)

Malayali Vartha Recommends