Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...

50 ദിവസത്തിന് ശേഷം ആദ്യമായി തമ്മിൽ വഴക്കിട്ട് ദിൽഷയും റോബിനും; ഡോക്ടര്‍ പറയുന്നത് അംഗീകരിക്കാതെ ദില്‍ഷയും ദില്‍ഷ പറയുന്നത് അംഗീകരിക്കാതെ ഡോക്ടറും തമ്മിൽ വാക്ക് പോര്; വഴക്കിന് കാരണം നേരത്തെ നടന്ന 'ആ സംഭവം'; അമ്പരന്ന് ആരാധകർ

19 MAY 2022 02:31 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസണ്‍ 4 ലെ നല്ലൊരു ജോഡികളാണ് ഡോക്‌ടർ റോബിനും ദിൽഷയും. ഇരുവരും തമ്മിൽ പ്രണയമില്ലെങ്കിലും പ്രേക്ഷകർക്ക് ഈ ജോഡികളെ ഭയങ്കര ഇഷ്ടമാണ്. 50 ദിവസത്തെ എപ്പിസോഡുകളിലും ഇരുവരുടെയും കെമിസ്ട്രിയും ഒന്നിച്ചുള്ള സംസാരവുമൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസ് ഷോയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരിക്കുകയാണ്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഹൗസില്‍ എത്തിയതിന് ശേഷമാണ് ഇവര്‍ക്കിടയിൽ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇരുവരും വലിയ രീതിയിലുള്ള വഴക്ക് ആയിരുന്നു ഉടലെടുത്തത്. ഈ വഴക്കിന് സാക്ഷികളായി അപര്‍ണ്ണയും ബ്ലെസ്ലിലിയും ഉണ്ടായിരുന്നു.

ഇരുവർക്കുമിടയിലെ അഭിപ്രായ വ്യത്യാസം വഴക്കിലേക്ക് നയിക്കുകയായിരുന്നു. ഡോക്ടര്‍ പറയുന്നത് അംഗീകരിക്കാന്‍ ദില്‍ഷയും ദില്‍ഷ പറയുന്നത് അംഗീകരിക്കാന്‍ ഡോക്ടർക്കും സാധിച്ചില്ല. നേരത്തെ നടന്ന സംഭവങ്ങളെ കുറിച്ച് പറഞ്ഞായിരിന്നു ഇരുവർക്കുമിടയിൽ വഴക്ക് നടന്നത് . ദില്‍ഷയോട് മിണ്ടാതിരിക്കാനും റോബിന്‍ പറഞ്ഞു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി റിയാസ് ദില്‍ഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശങ്ങൾ ആരോപിച്ചിരുന്നു. ലവ് ട്രാക്കിലാണ് ദില്‍ഷ ഹൗസില്‍ നില്‍ക്കുന്നതെന്ന ആരോപണമായിരുന്നു റിയാസ് ഉന്നയിച്ചത്. ഇതിനെ കുറിച്ചായിരുന്നു വഴക്ക് കലശലായി നടന്നതും. ദില്‍ഷ ആ ഹൗസില്‍ ആദ്യമായിട്ടായിരുന്നു വഴക്കിട്ടത് കണ്ടത്. വഴക്കിന് ശേഷം ലവ് ട്രയാങ്കിളിന്റെ പേരില്‍ തനിക്ക് വോട്ട് ചെയ്യരുതെന്ന് ദില്‍ഷ പ്രേക്ഷകരോട് പറയുകയും ചെയ്തു . മറ്റാരുടേയും പേരില്‍ തനിക്ക് ഹൗസില്‍ നില്‍ക്കണ്ട ആവശ്യമില്ലെന്നും താരം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (12 minutes ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (7 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (7 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (7 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (8 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (8 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (8 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (12 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (12 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (13 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (13 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (13 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (14 hours ago)

Malayali Vartha Recommends