Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...

വേറാരെങ്കിലും പറഞ്ഞാല്‍ കല്ലു പോലെ നില്‍ക്കുന്ന സുചിത്ര ചേച്ചിയെന്തിനാണ് അഖില്‍ പറഞ്ഞപ്പോള്‍ കരഞ്ഞതെന്ന് ജാസ്മിൻ? തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നമ്മള്‍ പെരുമാറുന്നുണ്ടോ? ലക്ഷ്മി ചേച്ചിയും റോണ്‍സനും അങ്ങനത്തെ രീതിയിൽ സംസാരിക്കുന്നു; അഖിലിനോട് ആശങ്ക പ്രകടിപ്പിച്ച് സുചിത്ര; ഇരുവരും പ്രണയത്തിലോ ?

19 MAY 2022 03:14 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസണ്‍ 4 ലെ മത്സരാർത്ഥികളാണ് സുചിത്രയും അഖിലും. കഴിഞ്ഞ ദിവസം ഇവർക്കിടയിലുണ്ടായ ഒരു സംസാരം വളരെയധികം ശ്രദ്ധേയമാകുകയാണ്. സുചിത്രയും അഖിലും തമ്മിലുള്ള സൗഹൃദത്തെയും പ്രണയമായി കണക്കാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

അവരെ കുറിച്ച് മറ്റ് മത്സരാർത്ഥികൾ നടത്തുന്ന ചര്‍ച്ചയെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. തങ്ങളുടെ സൗഹൃദത്തെ പ്രണയമായി കരുതുന്നത് ശരിയല്ലെന്ന് ഇരുവരും പറഞ്ഞു. ആണും പെണ്ണും മിണ്ടിയാല്‍ പ്രണയമാകുമോ എന്നും അവര്‍ പരസ്പരം ചോദിക്കുന്നുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നമ്മള്‍ പെരുമാറുന്നുണ്ടോയെന്ന സുചിത്രയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അഖിലിന്റെ മറുപടി. എല്ലാവര്‍ക്കും തെറിദ്ധാരണയുണ്ടാക്കുന്നത് പോലെയല്ല നമ്മള്‍ പെരുമാറുന്നത്. ദില്‍ഷയും റോബിനും പോലെയല്ല നമ്മൾ സംസാരിക്കുന്നതെന്നും അവർ പറയുന്നു. നമ്മളും സൂരജും മൂന്നു പേരും കാണും എപ്പോഴും ഒപ്പമുണ്ടാകും. എന്തെങ്കിലും വേണ്ടേ സംസാരിക്കാന്‍ എന്നായിരുന്നു അഖിൽ പ്രതികരിച്ചത് .

ലക്ഷ്മി ചേച്ചിയും റോണ്‍സനും അങ്ങനത്തെ രീതിയിൽ സംസാരിക്കുന്നുണ്ടെന്നും സുചിത്ര പറഞ്ഞു . ലക്ഷ്മി ചേച്ചി രണ്ട് മൂന്ന് വട്ടം പറഞ്ഞുവെന്ന് അഖില്‍ പറഞ്ഞു. കുത്തിക്കുത്തി പറയുന്നുവെന്ന് സുചിത്രയും വ്യക്തമാക്കി. ഇതൊട്ടും ന്യായമല്ല. സൗഹൃദത്തെ പോലും മാനിക്കുന്നില്ല. അങ്ങനെയെങ്കില്‍ നമുക്ക് ലക്ഷ്മി ചേച്ചിയേയും നവീന്‍ ചേട്ടനേയും പറഞ്ഞു കൂടായിരുന്നില്ലേ എന്നും സുചിത്ര ചോദിക്കുന്നുണ്ട്.

വേറാരെങ്കിലും പറഞ്ഞാല്‍ കല്ലു പോലെ നില്‍ക്കുന്ന സുചിത്ര ചേച്ചിയെന്തിനാണ് അഖില്‍ പറഞ്ഞപ്പോള്‍ കരഞ്ഞതെന്ന് ജാസ്മിനുംചോദിച്ചെന്നും സുചിത്ര പറഞ്ഞു. നിമിഷയുമായി അടിയുണ്ടാക്കുമ്പോള്‍ നീ മൂഡ് ഓഫായി നടക്കാറുണ്ടായിരുന്നല്ലോ എന്ന് താൻ മറുപടി പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു . ലക്ഷ്മി ചേച്ചി എല്ലാവരോടും ഇത് പറഞ്ഞു കാണില്ലേ എന്ന് അഖില്‍ സംശയിക്കുന്നുണ്ട്. എന്തായാലും ഇരുവരുടെയും ചർച്ച സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (12 minutes ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (7 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (7 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (7 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (8 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (8 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (8 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (12 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (12 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (13 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (13 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (13 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (14 hours ago)

Malayali Vartha Recommends