Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അമ്പാടിയ്‌ക്കൊപ്പം ഇനി എന്നും ഇവൻ; അലീനയ്ക്ക് മുന്നിൽ അടുത്ത വെല്ലുവിളി; ചെകുത്താനെ കൊല്ലാൻ കാളീയൻ മതിയാകും; അമ്പാടിയെ പോലെ കരുത്തൻ അല്ല ജിതേന്ദ്രൻ , എന്നാൽ...; അമ്മയറിയാതെ പരമ്പര വമ്പൻ ട്വിസ്റ്റിലേക്ക്!

20 MAY 2022 04:23 PM IST
മലയാളി വാര്‍ത്ത

അങ്ങനെ വലിച്ചു നീട്ടി വലിച്ചു നീട്ടി അമ്മയറിയാതെയിൽ അടുത്ത ഒരു ട്വിസ്റ്റ് കടന്നുവരികയാണ്. ഇന്നത്തെ എപ്പിസോഡ് തികച്ചും അപ്രതീക്ഷിതമായിരുന്നു. പക്ഷെ ഈ എപ്പിസോഡ് ഒക്കെ കുറച്ചും കൂടി മുന്നേ ആകാമായിരുന്നു. കാരണം ഇതിനിടയിൽ ഇത്രയും ദിവസം കടന്നുപോയിട്ടും ജിതേന്ദ്രനെ മനസിലാക്കാൻ സാധിച്ചില്ല എന്ന് പറയുന്നത് മോശം തന്നെയാണ്.

 

ഏതായാലും ഇന്നത്തെ എപ്പിസോഡിൽ മറ്റൊരു ട്വിസ്റ്റ് ജിതേന്ദ്രന്റെ ഫോട്ടോ കാളീയൻ കാണുന്നതാണ്. രഞ്ജിത് എന്നത് കള്ളപ്പേരാണെന്നും അയാൾ പോലീസ് അന്വേഷിക്കുന്ന ഒരു ക്രിമിനൽ ആണെന്നും ഇന്ന് എല്ലാവരും അറിയുന്നുണ്ട്. അതുപോലെ അലീന ടീച്ചറെ പോയി കണ്ടു കാളീയൻ കുറെ കാര്യങ്ങൾ തിരക്കുന്നുണ്ട്.

ഏതായാലും ഇന്നത്തെ എപ്പിസോഡും കൂടുതൽ സ്‌കോർ ചെയ്തത് കാളീയനാണ്. അതുപോലെ തിങ്കളാഴ്ചയാകും അമ്പാടിയുടെ അടുത്ത തിരിച്ചുവരവ്. ഇപ്പോൾ കുറെ തിരിച്ചു വരവയല്ലോ.. ഏതായാലും പ്രേക്ഷകരുടെ ഒരു കാത്തിരിപ്പിന് അടുത്ത ആഴ്ചയെങ്കിലും അവസാനമാകും എന്നാണ് പ്രതീക്ഷിക്കുന്നത് .

 

 

 

കാളീയനു ഒരു തരത്തിലുള്ള പേടിയും ഇല്ല എന്ന് കാണിച്ചു തരുന്ന ഒരു എപ്പിസോഡ് കൂടിയയായിരുന്നു ഇന്ന്. ജിതേന്ദ്രൻ ശരിക്കും ഇന്ന് വെള്ളം കുടിച്ചുപോയി.. പിന്നെ അലീന ടീച്ചർ കാളീയനോട് ജിതേന്ദ്രനെ കുറിച്ച് പറയുന്ന ഒരു സീൻ ഉണ്ട്.. അമ്പാടിയെ പോലെ കരുത്തൻ അല്ല, ഈ ജിതേന്ദ്രൻ അവൻ ബുദ്ധി കൊണ്ട് മാത്രം കളിക്കുന്നവനാണ്. ആ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. അവനു ബുദ്ധിയൊന്നും ഇല്ല.. കരുത്തു തന്നെയാണ്. പക്ഷെ ആ കരുത്ത് അമ്പാടിയ്‌ക്കൊപ്പം വരില്ല.. എന്നുമാത്രം,

 

ഇനി കതിരിന്റെ കാര്യം ഓർക്കുമ്പോഴാണ് ഒരു സഹതാപം. എന്നാൽ കതിരിനു മുന്നിൽ എല്ലാം തെളിയുമ്പോൾ ഓക്കേ ആകും എന്ന് പ്രതീക്ഷിക്കുന്നു.

നികേഷ് കുമാർ എന്ന ഒരു പ്രേക്ഷകർ ഇതിൽ ചോദിച്ചുരുന്നു എന്നാണ് ഇനി അമ്പാടി ജിതേന്ദ്രൻ ഫൈറ്റ് എന്ന്. അതിനു എന്റെ കാൽക്കുലേഷൻ അടുത്ത ചൊവ്വയാകണം.. തിങ്കളാഴ്ച രാത്രി അകത്തെ ഉള്ളു.. ചൊവ്വയാകുമ്പോൾ ആകും ജിതേന്ദ്രൻ അമ്പാടിയുടെ അടുത്തു വരുന്നത്... ഇനി ഇതിനിടയിൽ അടുത്ത ആഴ്ച വിനീത് അപർണ്ണ സ്റ്റോറി ഉണ്ടെങ്കിൽ അടുത്ത വെള്ളിയാഴ്ച പ്രതീക്ഷിച്ചാൽ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (39 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (40 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (46 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (52 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (56 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends