Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഭാവ്നീന്ദർ സിങ്ങുമായുള്ള അമല പോളിന്റെ രണ്ടാം വിവാഹം സത്യമോ? 2017-ൽ പഞ്ചാബി ആചാരപ്രകാരം ഭവ്‌നീന്ദർ സിങ്ങും അമലാപോളും വിവാഹിതരായ തെളിവുകൾ സമർപ്പിച്ച് അഭിഭാഷകൻ: ഭവ്‌നീന്ദർ സിംഗിന് ജാമ്യം

19 SEPTEMBER 2022 05:06 PM IST
മലയാളി വാര്‍ത്ത

തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് സുന്ദരി വില്ലുപുരം ജില്ലാ ക്രൈംബ്രാഞ്ച് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അമല പോളിന്റെ മുൻ കാമുകൻ ഭവ്നീന്ദർ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ പഞ്ചാബി ആചാരപ്രകാരം അമലയുമായി വിവാഹം കഴിച്ചുവെന്ന പാട്ടുകാരനായ ഭവനിന്ദറിന്റെ ആരോപങ്ങൾ അമലാപോൾ നിഷേധിച്ചിരുന്നു.

എന്നാൽ 2017-ൽ പഞ്ചാബി ആചാരപ്രകാരം ഭവ്‌നീന്ദർ സിങ്ങും അമൽ പോളും പരസ്പരം വിവാഹം കഴിച്ചതിന്റെ തെളിവുകൾ പുറത്ത് വിട്ടിരിക്കുകയാണ് ഭവ്‌നീന്ദറിന്റെ അഭിഭാഷകൻ. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭവ്‌നീന്ദർ സിംഗിന് കോടതി നിരുപാധിക ജാമ്യം അനുവദിച്ചു.

കഴിഞ്ഞ വര്‍ഷമാണ് പഞ്ചാബി പാട്ടുകാരനായ ഭവ്‌നിന്ദര്‍ സിംഗിനൊപ്പമുള്ള അമല പോളിൻ്റെ ചിത്രങ്ങള്‍ വൈറലായത്. ഇൻസ്റ്റാഗ്രാം പേജിലൂടെ ഭവ്‌നിന്ദറാണ് ഈ ഫോട്ടോസ് പുറത്ത് വിട്ട്. ചിത്രത്തില്‍ ഇരുവരും പരസ്പരം ചുംബിക്കുന്നതൊക്കെ കാണാം. അങ്ങനെയാണ് താരങ്ങള്‍ വിവാഹിതരായോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്. പാട്ടുകാരന്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനില്‍ നിന്നും അത് സൂചിപ്പിക്കുന്ന ചില കാര്യങ്ങളും ഉണ്ടായിരുന്നു. ഇതോടെ വിവാഹ വാര്‍ത്ത വ്യാപകമായി പ്രചരിച്ചു. എന്നാൽ പിന്നീട് ഈ ചിത്രങ്ങൾ ഗായകൻ നീക്കം ചെയ്തു.

ഭവ്‌നിന്ദര്‍ തന്നോടൊപ്പം എടുത്ത ചിത്രങ്ങളും വീഡിയോസും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാരോപിച്ച് അമല പിന്നീട് കേസ് കൊടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കേസ് എടുത്ത പോലീസ് ഗായകനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഈ കേസില്‍ ജാമ്യാപേക്ഷ കൊടുക്കവേ ഭവ്‌നിന്ദര്‍ ചില രേഖകള്‍ കോടതിയില്‍ ഹാജരാക്കാനായി അഭിഭാഷകന് നല്‍കിയിരുന്നു. 2017 ല്‍ ഇരുവരും പഞ്ചാബി ആചാരപ്രകാരം വിവാഹിതരായെന്നാണ് ഗായകന്‍ സമര്‍പ്പിച്ച തെളിവുകളില്‍ കാണിച്ചിരിക്കുന്നത്.

 

വ്യക്തിപരമായ പൊരുത്തക്കേടുകള്‍ കാരണമാണ് ഭവ്‌നിന്ദറുമായി അമല പോൾ അകന്നതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല നടി ആരോപിക്കുന്നത് പോലെ സാമ്പത്തിക തട്ടിപ്പുകള്‍ ഇവരുടെ വേർപിരിയലിന് കാരണമായിട്ടില്ലെന്ന വാദവും ഉയര്‍ന്ന് വരുന്നുണ്ട്. അതേസമയം സുഹൃത്തിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അത് അമല നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും കേസിലെ സത്യം പുറത്ത് വരട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (22 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (24 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (53 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends