ആ പ്രണയം പൂവണിഞ്ഞു... നടി ശിവദ വിവാഹിതയാകുന്നു

രഞ്ജിത്ത് സംവിധാനം ചെയ്ത സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശിവദ വിവാഹതിയാകുന്നു. വരന്‍ ആരാണെന്നറിയണ്ടേ? .
അത് മറ്റാരുമല്ല, രഘുവിന്റെ സ്വന്തം റസിയ, സെക്കന്റ് ഷോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുരളി കൃഷണനാണ് വരന്‍. മുരളിയുമായി നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് നടി ശിവദ പറയുന്നു.
വീട്ടുക്കാരുടെ സമ്മതത്തോടെയാണ് വിവാഹം. ഡിസംബര്‍ 14ന് അങ്കമാലി കരിക്കുറ്റിയില്‍ വച്ച് വിവാഹം നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























