Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ദില്‍വാലെക്ക് വിലക്ക്; തീയറ്ററുകള്‍ തകര്‍ക്കുമെന്ന് ഹിന്ദു രാഷ്ട്ര സംഗതന്‍

13 DECEMBER 2015 10:03 AM IST
മലയാളി വാര്‍ത്ത.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കുമെന്ന് ഹിന്ദു രാഷ്ട്ര സംഗതന്‍. ഡിസംബര്‍ പതിനെട്ടിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ടാക്കീസ് ഫോഡോ അഭിയാന്‍ അഥവാ വാന്‍ഡലൈസ് തീയറ്റേഴ്‌സ് ക്യാംപെയ്ന്‍ എന്ന പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രധിഷേധ പരിപാടിയുടെ പോസ്റ്ററുകള്‍ വ്യാപകമായി ഇന്‍ഡോര്‍ നഗരത്തില്‍ പതിച്ചിട്ടുണ്ട്. അസഹിഷ്ണുത വിവാദത്തില്‍ ഷാരൂഖ് ഖാന്‍ നടത്തിയ പ്രസ്താവനയാണ് ഹിന്ദു രാഷ്ട്ര സംഗതന്‍ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പ്രസ്തവാന പിന്‍വലിച്ച് ഷാരൂഖ് മാപ്പ് പറയണമെന്നാണ് ആവശ്യം.
ഡിസംബര്‍ പത്ത് മുതല്‍ ഷാരൂഖ് ചിത്രം കാണരുതെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. വിലക്ക് ലംഘിച്ചും ചിത്രം കാണുന്നവര്‍ക്ക് സംഘടനയുടെ പ്രതിഷേധത്തിന്റെ ഭാഗമായി എന്തെങ്കിലും പരുക്കേറ്റാല്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ക്ക് തന്നെ ആയിരിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ പറയും. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് തീയറ്റര്‍ ഉടമകളോടും ആവശ്യപ്പെടും. ഈ ആവശ്യം നിരസിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കുമെന്നാണ് ഭീഷണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (5 hours ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (5 hours ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (5 hours ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (5 hours ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (5 hours ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (5 hours ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (5 hours ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (5 hours ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (5 hours ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (5 hours ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (5 hours ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (5 hours ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (5 hours ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (6 hours ago)

Malayali Vartha Recommends