Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മനപൂര്‍വ്വം ദ്രോഹിച്ചു, അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചത് പ്രമുഖ നടനെന്ന് ഭാവന

17 DECEMBER 2015 04:39 PM IST
മലയാളി വാര്‍ത്ത.

ഗോസിപ്പുകള്‍ക്കും പാരവെപ്പുകള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത മേഖലയാണ് സിനിമ. അതില്‍ പുതിയതൊന്നുകൂടി. ദക്ഷിണേന്ത്യ മുഴുവന്‍ നിറഞ്ഞു നിന്ന താരമായ ഭാവനക്ക് കുറച്ചുകാലമായി അവസരങ്ങള്‍ ഒന്നും തന്നെയില്ല. അതിന് പിന്നില്‍ പ്രമുഖനടനാണെന്നാണ് താരം പറയുന്നത്. ഒരു പ്രമുഖ നടന്‍ ഇടപെട്ട് മലയാളത്തില്‍ ഭാവനയുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ഈ ഗോസിപ്പുകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് താരം.
അത് വെറുമൊരു ഗോസിപ്പല്ല, ഒരു സത്യമാണ്. മലയാളത്തിലെ തന്നെ ഒരു പ്രമുഖ നടന്‍ ഇടപെട്ട് തന്റെ അവസരങ്ങള്‍ കുറച്ചു. എന്നാല്‍ ഇത് എനിക്ക് അനുഗ്രഹമാവുകയാണ് ഉണ്ടായത്. ഇതിലൂടെ ചില നിലവാരമില്ലാത്ത ചിത്രങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചുവെന്ന് ഭാവന പറയുന്നു.
തന്റെ ഒരു പെണ്‍ സുഹൃത്ത് ഒരു സഹായം അഭ്യര്‍ത്ഥിച്ചു. അവരുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതില്‍ താന്‍ സഹായിക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. ഒന്നു ചിന്തിച്ചപ്പോള്‍ തന്റെ ജീവിതത്തിലും ഈ സാഹചര്യങ്ങള്‍ ഉണ്ടയേക്കാം. അതിനാല്‍ താന്‍ അവരെ സഹായിച്ചെന്നും ഭാവന പറയുന്നു. സുഹൃത്തിനെ സഹായിച്ചത് തന്റെ ജീവിതത്തിലും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.ഭാവന പറയുന്നു.
താന്‍ സ്‌ക്രിപ്റ്റിനൊപ്പം പ്രതിഫലത്തിനും ഗൗരവം നല്‍കുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ സ്‌ക്രിപ്റ്റ് ഇഷ്ടമായെങ്കിലും പ്രതിഫലം കൂടി നോക്കി മാത്രമേ കരാറില്‍ ഒപ്പിടാറൊള്ളു. മാത്രമല്ല തന്റെ നിബന്ധനകള്‍ അംഗീകരിക്കുന്ന ക്രൂവിനൊപ്പമേ താന്‍ ജോലി ചെയ്യു എന്നും ഭാവന പറയുന്നു. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (15 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (4 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (4 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (5 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (5 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (5 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (5 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (5 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (5 hours ago)

Malayali Vartha Recommends