Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ക്വാളിറ്റി പ്രശ്‌നത്തില്‍ ജയസൂര്യ പെട്ടോ...സണ്ണിലിയോണിനോട് ജയസൂര്യക്ക് എന്താണിത്ര ഇഷ്ടം? പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

25 FEBRUARY 2016 06:16 AM IST
മലയാളി വാര്‍ത്ത.

ജയസൂര്യക്ക് കഷ്ടകാല സമയമാണെന്ന് തോന്നുന്നു. തൊടുന്നിടത്തുനിന്നെല്ലാം തിരിച്ചടിയല്ലേ.കായല്‍ കയ്യേറ്റത്തില്‍ ജയസൂര്യക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെ സണ്ണിലിയോണ്‍ പ്രശ്‌നത്തില്‍ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ. പ്രമുഖ പോണ്‍താരം സണ്ണിലിയോണിനെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ ജയസൂര്യക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. വനിത ഫിലിം അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു ജയസൂര്യ സണ്ണിയെ കണ്ടതും സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും. ഇതിനൊപ്പം കൊടുത്ത കുറിപ്പാണ് ജയസൂര്യക്കു വിനയായത്.
സണ്ണി ലിയോണിന്റേയത് നല്ല വ്യക്തിത്വമാണെന്നും, ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീയാണെന്നും ഒക്കെ ജയസൂര്യ സെല്‍ഫിയ്‌ക്കൊപ്പം എഴുതിയിരുന്നു. രണ്ടു മിനിട്ടുകൊണ്ട് സണ്ണിയെക്കുറിച്ചുണ്ടായിരുന്ന ധാരണകളൊക്കെ മാറിമറിഞ്ഞെന്നും ജയസൂര്യ പറഞ്ഞിരുന്നുഇതിനെ രൂക്ഷമായ ഭാഷയിലും രസകരമായും വിമര്‍ശിച്ചതിനൊപ്പം തെറിവിളിയിലൂടെയും ആരാധകര്‍ പ്രതികരിച്ചു. 'രണ്ട് മിനിറ്റ് സണ്ണി ലിയോണിനോട് സംസാരിച്ചു എന്നല്ലേ പറഞ്ഞത്. നിങ്ങളെന്താ പറഞ്ഞത്? സണ്ണിയുടെ ആക്ടിങ് ഭയങ്കര ഇഷ്ടമാണ്, എല്ലാ സിനിമേം കാണാറുണ്ട് എന്നൊക്കെയാണോ' എന്നാണ് ഒരു വിരുതന്‍ ചോദിച്ചത്.
നടന്‍ പറഞ്ഞ ക്വാളിറ്റി പ്രശ്‌നമാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. 'ശരീരം വില്‍ക്കുന്നവര്‍ വാഴ്ത്തപ്പെട്ടവളും പീഡനത്തിനു ഇരയായവള്‍ വേശ്യയും ആവുന്നെങ്കില്‍ ആ സംസ്‌ക്കാരത്തെ ഞാന്‍ പുച്ഛിച്ചുതള്ളുന്നു, രണ്ടു മിനിറ്റു കണ്ടപ്പോള്‍ തന്നെ സണ്ണിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ ജയേട്ടന്റെ കഴിവിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു തെരുവു വേശ്യയുടെ കൂടെ ഇങ്ങനെ സെല്‍ഫി എടുക്കുവോ ജയേട്ടാ??. അവരും മനസില് നന്മ ഉള്ളവരല്ലേ??.' സണ്ണിചേച്ചീടെ വീഡിയോ കണ്ട് ഹര്‍ഷപുളകിതനാകുന്ന ഒരു പകല്‍ മാന്യന്റെ പേരിലാണ് ഈ കമന്റ്.

മൊബൈല്‍ ഫോണില്‍ മാത്രം കണ്ട മുഖം തൊട്ടടുത്ത് കണ്ടപ്പോള്‍ തോന്നിയ അനുഭവം എന്തായിരുന്നു ചേട്ടാ എന്നാണ് ഒരാരാധകന്റെ ചോദ്യം. സണ്ണി ലിയോണിനോട് റെസ്‌പെക്ട് തോന്നുന്നു എന്ന് പറഞ്ഞതോടെ ജയസൂര്യയോടുള്ള റെസ്‌പെക്ട് നഷ്ടപ്പെട്ടുവെന്നും പലരും കുറിച്ചു. സണ്ണി ലിയോണ്‍ ആണ് ലോകത്തിലെ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ എന്നൊക്കെ പറഞ്ഞാല്‍ മദര്‍ തെരേസയൊക്കെ വെറും തറയായിപ്പോകില്ലേ എന്നും രോഷത്തോടെ സൈബര്‍ ലോകം ചോദിക്കുന്നു.
പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെ നമ്മുടെ നാട്ടില്‍ ആളുകള്‍ വേശ്യകളായാണ് കാണുന്നത്. അപ്പോഴാണ് സണ്ണി ലിയോണിനെ പോലെ ഒരാളെ ജയസൂര്യ ക്വാളിറ്റിയുള്ള സ്ത്രീ എന്ന് വിശേഷിപ്പിക്കുന്നത്. പലര്‍ക്കും ഇതിലാണ് പ്രശ്‌നം. കാശും പ്രശസ്തിയും ഉണ്ടെങ്കില്‍ ആരും തന്നെ ക്വാളിറ്റി ഉള്ളവരായി മാറും എന്നാണ് മറ്റ് ചിലരുടെ കണ്ടെത്തല്‍.
ഷക്കീലയോട് അയിത്തം കാണിച്ചവരാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍ വന്നപ്പോള്‍ ഭയങ്കര സ്‌നേഹം കാണിക്കുന്നത് എന്നും വിമര്‍ശനം ഉയര്‍ന്നു. സണ്ണി ലിയോണ്‍ ആണോ ക്വാളിറ്റി ഉള്ള സ്ത്രീ? മാനം മര്യാദയ്ക്ക് തുണിയുടുത്ത് നടക്കുന്നവരൊക്കെ ക്വാളിറ്റി ഇല്ലാത്ത മന്ദബുദ്ധികളാണോ എന്നാണ് മറ്റൊരാളുടെ ചോദ്യം. ഫോട്ടോ എടുത്തതും അത് ഫേസ്ബുക്കില്‍ ഇട്ടതും ഒക്കെ കൊള്ളാം. പക്ഷേ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ എന്നൊക്കെ പറയുന്നത് കഷ്ടം തന്നെ എന്നാണ് മറ്റൊരാളുടെ അഭിപ്രായം. സണ്ണി ലിയോണിനൊപ്പം ഫോട്ടോ എടുത്തത് പോലെ ഒരു തെരുവ് വേശ്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുമോ എന്നും ചോദ്യമുയര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends