Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അനൂപ്‌മേനോന്റെ തിരക്കഥയ്ക്ക് ഡിമാന്റില്ല

25 FEBRUARY 2016 12:32 PM IST
മലയാളി വാര്‍ത്ത.

ന്യൂജന്‍ തിരക്കഥാകൃത്ത് അനൂപ്‌മേനോന് വലിയ ഡിമാന്റില്ല. അവസാനം എഴുതിയ ഡോള്‍ഫിന്‍സ് വലിയ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതിനെ തുടര്‍ന്നാണ് ആരും അനൂപിന്റെ തിരക്കഥകള്‍ തേടാത്തത്. 26 സിനിമകള്‍ക്ക് തിരക്കഥ എഴുതാന്‍ താന്‍ അഡ്വാന്‍സ് വാങ്ങി എന്നൊക്കെയാണ് താരം പറയുന്നത്. എന്നാല്‍ അതൊക്കെ ബഡായി ആണെന്ന് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് അറിയാം. ഇപ്പോള്‍ ചില സിനിമകളില്‍ സഹനടന്റെ വേഷം മാത്രമാണ് താരം ചെയ്യുന്നത്. നായകനായ മാല്‍ഗുഡി വലിയ പരാജയമായിരുന്നു.

മോഹന്‍ലാലിന്റെ കനലില്‍ അഭിനയിച്ചെങ്കിലും പരാജയപ്പെട്ടു. പൃഥ്വിരാജിന്റെ പാവാടമാത്രമാണ് വിജയം കണ്ടത്. ജയസൂര്യയുമൊത്തുള്ള കൂട്ടുകെട്ടും പരാജയമായി. പല ചിത്രങ്ങളിലും താരം മേല്‍കൈ എടുക്കുന്നത് ജയസൂര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല. ജയസൂര്യ ഇപ്പോള്‍ രഞ്ജിത് ശങ്കറിന്റെ ക്യാമ്പിലാണ്. മുമ്പ് രഞ്ജിത്തിന്റെ ക്യാമ്പിലായിരുന്നു അനൂപ്. അരുണ്‍ കുമാര്‍ അരവിന്ദുമൊത്ത് സിനിമകള്‍ ആലോചിച്ചിരുന്നെങ്കിലും അരുണിന് വിലക്ക് ഉള്ളത് കൊണ്ട്. അതും നടന്നില്ല.

പല വിദേശ സിനിമ കോപ്പിയടിച്ച കോക് ടെയില്‍ വലിയ വിവാദമായിരുന്നു.  അതുകൊണ്ട് അത്തരം പരാപാടി പല സംവിധായകരും ഉപേക്ഷിച്ചു. പ്രിയദര്‍ശന്‍ ചിത്രത്തിന് എഴുതുന്നെന്ന് അനൂപ് തന്നെ അനൗണ്‍സ് ചെയ്തതാണ്. ഡോള്‍ഫിന്‍സ് പൊട്ടിയതോടെ അതും ഉപേക്ഷിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends