സംവിധായകന്‍ രാജേഷ് പിള്ള ആശുപത്രിയില്‍

സംവിധായകന്‍ രാജേഷ് പിള്ളയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍രോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. രാജേഷ് പിള്ള സംവിധാനം ചെയ്ത 'വേട്ട' എന്ന ചിത്രം ഇന്നാണു തിയറ്ററുകളില്‍ എത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെയിലും രോഗം അലട്ടിയതിനെത്തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയിരുന്നു.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















