Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ജഗതി വീണ്ടും തിരിച്ചെത്തുന്നു, വെള്ളിത്തിരയിലൂടെയല്ല പരമ്പരയിലൂടെ

26 FEBRUARY 2016 09:33 AM IST
മലയാളി വാര്‍ത്ത.

എന്നും മലയാളത്തിന്റെ പ്രിയ ഹാസ്യ നടന്‍ തന്നെയാണ് ജഗതി ശ്രീകുമാര്‍. ജഗതി ശ്രീകുമാര്‍ എന്ന മഹ്തവ്യക്തിത്വം എല്ലാവര്‍ക്കും എപ്പോഴും മാതൃക തന്നെയാണ്. ജഗതി വീണ്ടും എത്തുന്നുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വാസിക്കുമോ? അതേ ജഗതി വീണ്ടും തിരിച്ചെത്തുകയാണ്. എന്നാല്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നതല്ല. മറിച്ച് അപകടം സംഭവിക്കുന്നതിന് രണ്ട് മാസം മുമ്പ് ചിത്രീകരിച്ച ജഗതിയുടെ ഒരു ടെലിവിഷന്‍ പരമ്പരയാണ് പുറത്ത് വരുന്നത്. കുഞ്ഞുമോന്‍ താഹയുടെ കര്‍ണന്‍ എന്ന പരമ്പരയില്‍ ദുര്‍വാസവിന്റെ വേഷമാണ് ജഗതി അവതരിപ്പിച്ചത്. കര്‍ണന്‍ സിനിമയാക്കാന്‍ ശ്രമിച്ചുവെങ്കിലും ഇത്രയും വലിയ കഥ സിനിമയാക്കാനുള്ള ധൈര്യ കുറവായിരുന്നു. അതിനാലാണ് കര്‍ണന്‍ സീരിയലാക്കിയതെന്ന് കുഞ്ഞുമോന്‍ താഹ പറയുന്നു. 

കര്‍ണനില്‍ ദുര്‍വാസവിന്റെ വേഷം അവതരിപ്പിക്കാന്‍ ജഗതി തന്നെ വേണമെന്നായിരുന്നത് പലരുടെയും നിര്‍ബന്ധമായിരുന്നു. ജഗതി ദുര്‍വാസവിന്റെ വേഷം അവതരിപ്പിക്കാന്‍ വന്നില്ലങ്കില്‍ അത് ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. സീരിയലിനെ കുറിച്ച് ജഗതിയോട് പറഞ്ഞപ്പോള്‍ അത് സിനിമയാക്കനാണ് അദ്ദേഹം പറഞ്ഞതെന്നും സംവിധായകന്‍ താഹ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends