ഫഹ്ദിനെ വിട്ട് കളയാന്‍ തോന്നിയില്ല : നസ്രിയ

2014 ആഗസ്റ്റ് 21ന് തിരുവന്തപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് നസ്രിയയ്ക്ക് 19 വയസ്.ഫഹദിന് വയസ്31.ഇത്ര നേരത്തെ വിവാഹംവേണമെന്ന് വിചാരിട്ടില്ലെന്ന് നസ്രിയ പറയുന്നു. 26 വയസാകുമ്പോള്‍ മതിയെന്നായിരുന്നു എന്നായിരുന്നു താന്‍ കരുതിയത്. എന്നാല്‍ ഫഹദിനെ വിട്ട് കളയാന്‍ മനസ് അനുവദിക്കാത്തതാണ് നേരത്തെ വിവാഹം കഴിക്കാന്‍ കാരണമെന്ന് നസ്രിയ പറയുന്നു.ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് പോലുള്ള ചിത്രങ്ങള്‍ വരികയാണെങ്കില്‍ ഇനിയും അഭിനയിക്കാന്‍ എത്തും. എല്ലാം ശരിയായി വന്നാല്‍ ഈ വര്‍ഷം തന്നെ അതുണ്ടാകുമെന്ന് നസ്രിയ പറയുന്നു.ഫഹ്ദ് എന്നും എനിക്ക് നല്ലൊരു സുഹൃത്തും ഭര്‍ത്താവുമാണെന്നും നസ്രിയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















