Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും


സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി

രാജേഷിന് വേണ്ടി എന്നും പ്രാര്‍ത്ഥിക്കുമെന്ന് മഞ്ജു വാര്യര്‍

27 FEBRUARY 2016 11:43 AM IST
മലയാളി വാര്‍ത്ത.

രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട വെള്ളിയാഴ്ച്ച തീയറ്ററുകളിലെത്തി. വേട്ട തീയറ്ററുകളിലെത്തിയതോടെ പുറത്ത് ആഘോഷവും ആഹ്ലാദവും. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന വേട്ടയ്ക്ക് വന്‍സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. എന്നാല്‍, വേട്ടയുടെ സംവിധായകന്‍ രാജേഷ് പിള്ള കരള്‍രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായി.
രാജേഷ് പിള്ള മരിക്കുമെന്ന് സിനിമാ ലോകം പ്രതീക്ഷിച്ചിരുന്നില്ല. രാജേഷ് പിള്ള അസുഖം മാറി വീണ്ടും വരുമെന്ന് തന്നെയാണ് മഞ്ജു കരുതിയിരുന്നത്. എന്നാല്‍ അതിനെയെല്ലാം മാറ്റിമറിച്ച് മരണം രാജേഷ് പിള്ളയെ തേടിയെത്തുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് രാജേഷ് പിള്ളയെ കുറിച്ച് മഞ്ജു ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു.
തന്റെ പ്രാര്‍ത്ഥനകള്‍ രാജേഷിനോപ്പം കൂടെയുണ്ടാകും. വേട്ടയുടെ വിജയം രാജേഷിന് മാത്രമുള്ളതാണ്. അസുഖം മാറി എത്രയും വേഗം രാജേഷ് വരട്ടെ ഇതായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍.
മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
വേട്ടയെക്കുറിച്ച് എവിടെയും നല്ലവാക്കുകള്‍ മാത്രം കേള്‍ക്കുന്നു. ഇതെല്ലാം രാജേഷ് പിള്ളയ്ക്കുള്ളതാണ്. ഓരോ ആശംസയും വലിയ പ്രാര്‍ത്ഥനകളായി മാറുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങിവരുമ്പോള്‍ രാജേഷിനെ കാത്ത് വേട്ടയുടെ വിജയമുണ്ടാകുമെന്നുറപ്പാണ്.
മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോ ത്രില്ലര്‍ എന്ന വിശേഷണം രാജേഷിന്റെ തൊപ്പിയില്‍ നാളെയൊരു പുതിയ തൂവലാകട്ടെ… ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം എന്നാണ് വേട്ടയിലെ മെല്‍വിനെക്കുറിച്ചുള്ള പ്രശംസ. ഇന്ദ്രന്‍ വീണ്ടും പോലീസ് വേഷത്തില്‍ കസറിയെന്നും പ്രേക്ഷകര്‍ പറയുന്നു.
രണ്ടുപേര്‍ക്കും എന്റെ സല്യൂട്ട്. ജീവിതത്തില്‍ ആദ്യമായി ചെയ്ത പോലീസ് വേഷം നന്നായി എന്നറിയുന്നതില്‍ എനിക്കും അനല്പമായ ആഹ്ലാദമുണ്ട്. എല്ലാ പ്രോത്സാഹനത്തിനും നന്ദി. വേട്ടയ്‌ക്കൊപ്പമുള്ള നിങ്ങള്‍ രാജേഷിനുവേണ്ടി കൂടി പ്രാര്‍ഥിക്കുക. വേട്ടയെ സത്യസന്ധമായി വിലയിരുത്തിയ എല്ലാവര്‍ക്കും നന്ദി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (14 minutes ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (22 minutes ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (38 minutes ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (50 minutes ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (58 minutes ago)

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (1 hour ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (1 hour ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (1 hour ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (3 hours ago)

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി  (3 hours ago)

സംസ്ഥാന കായികമേളക്ക് ആതിഥേയത്വം വഹിക്കുന്ന ജില്ലയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ  (4 hours ago)

Malayali Vartha Recommends