Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്നു പ്രഖ്യാപിക്കും

01 MARCH 2016 10:32 PM IST
മലയാളി വാര്‍ത്ത.

2015 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്നു പ്രഖ്യാപിക്കും. പത്തേമാരി, എന്നു നിന്റെ മൊയ്തീന്‍, ചാര്‍ലി, വലിയ ചിറകുള്ള പക്ഷികള്‍, മിലി എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങള്‍ അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുണ്ട്. പൃഥ്വിരാജും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും മികച്ച നടനുള്ള അവാര്‍ഡിനായി മത്സരിക്കുമ്പോള്‍ പാര്‍വതിയും, മഞ്ജു വാര്യരും, അമലാ പോളും നല്ല നടിക്കുള്ള അവാര്‍ഡിനായി മുന്നിലുള്ളതായും സൂചനയുണ്ട്. ഇന്നു മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. വ്യത്യസ്തമായ വേഷങ്ങളിലൂടെ കഴിഞ്ഞവര്‍ഷം ശ്രദ്ധേയനായ സുധീര്‍ കരമനയെ സഹനടനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കുമെന്നാണു സൂചന. നെടുമുടി വേണു (വലിയ ചിറകുള്ള പക്ഷികള്‍), സിദ്ദിഖ് (പത്തേമാരി) ചെമ്പന്‍ വിനോദ് ജോസ് (ഉറുമ്പുകള്‍ ഉറങ്ങാറില്ല) എന്നിവരുടെ പ്രകടനവും ജൂറിയുടെ പരിഗണനയിലുണ്ട്. ചാര്‍ലിയിലെ അവിസ്മരണീയമായ പ്രകടനത്തിന് കല്‍പ്പനയെ സഹനടിയായി പരിഗണിക്കും. കല്‍പ്പനയ്ക്കും സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും പ്രത്യേകജൂറി അവാര്‍ഡു നല്‍കാനും സാധ്യതയുണ്ട്.
മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ക്കായി മിലി (രാജേഷ് പിള്ള), എന്നു നിന്റെ മൊയ്തീന്‍ (ആര്‍.എസ്. വിമല്‍), പത്തേമാരി (സലിം അഹമ്മദ്), വലിയ ചിറകുള്ള പക്ഷികള്‍ (ഡോ. ബിജു), അനാര്‍ക്കലി എന്നീ ചിത്രങ്ങള്‍ മത്സരത്തിനുണ്ട്. ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിന് ജോമോന്‍ ടി. ജോണ്‍ (എന്നു നിന്റെ മൊയ്തീന്‍), മധു നീലകണ്ഠന്‍ (റാണി പത്മിനി) എന്നിവരും മുന്നിലുണ്ട്. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡിന്റെ പരിഗണനയില്‍ എം. ജയചന്ദ്രനും (എന്നു നിന്റെ മൊയ്തീന്‍) രാജേഷ് മുരുകേശനുമാണ് (പ്രേമം).സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ സിനിമാ വിഭാഗം ജൂറിയില്‍ ജോര്‍ജ് കിത്തു, സുലക്ഷണ, ശരത്, ബി.ആര്‍. പ്രസാദ്, വേണുഗോപാല്‍, പ്രേംചന്ദ്, സോമന്‍ എന്നിവരാണ് അംഗങ്ങള്‍. എസ്. ജയചന്ദ്രന്‍ നായര്‍ ചെയര്‍മാനായ രചനാ വിഭാഗം ജൂറിയില്‍ രാജീവ് ഗോപാലകൃഷ്ണന്‍, പവിത്രന്‍ എന്നിവരാണ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.ആര്‍. രാജ്‌മോഹന്‍ രണ്ടു കമ്മിറ്റിയിലും അംഗമാണ്.

കേരളം കാത്തിരിക്കുന്നു: ആരാകും ജേതാവെന്നറിയാനല്ല തിരുവഞ്ചൂര്‍ എങ്ങനെ പ്രഖ്യാപിക്കുമെന്നതും കാത്ത്..തോല്‍പ്പിക്കാനാവില്ല... നോക്കണ്ട മക്കളേ ഞാന്‍ ഇത്തവണ പഠിച്ച് പാസായിട്ടാ വരവ്... സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരിക്കെ ഏവരും ഉറ്റുനോക്കുന്നത് ആരെയാണ്? അവാര്‍ഡ് പ്രതീക്ഷിക്കുന്ന മമ്മൂട്ടിയെയോ പ്രഥ്വിരാജിനെയോ പാര്‍വതിയെയോ ഒന്നുമല്ല അത്. സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എങ്ങനെ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്, പ്രത്യേകിച്ച് ട്രോളന്മാര്‍. കഴിഞ്ഞ വര്‍ഷത്തെ വിഖ്യാതമായ അവാര്‍ഡ് പ്രഖ്യാപനം തന്നെയാണ് ആ പ്രതീക്ഷയ്ക്ക് പിന്നില്‍. എന്തെങ്കിലും കിട്ടും കിട്ടാതിരിക്കില്ല..എന്നാണ് ട്രോളര്‍മാരുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (10 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (10 hours ago)

Malayali Vartha Recommends