Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എനിക്കു കിട്ടിയ ഈ ആദ്യത്തെ അവാര്‍ഡ് ഞാന്‍ കല്‍പന ചേച്ചിക്കായി സമര്‍പ്പിക്കുന്നു: ദുല്‍ക്കര്‍

01 MARCH 2016 05:28 AM IST
മലയാളി വാര്‍ത്ത.

നാല്‍പ്പതിയെട്ടാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായ ദുല്‍ക്കര്‍ സല്‍മാന്‍ തന്റെ സന്തോഷം പങ്കുവെയ്ക്കുന്നു. പുരസ്‌കാരം ലഭിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട് സംസ്ഥാന സര്‍ക്കാറിന്റെ ഈ പുരസ്‌കാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചാര്‍ലി എന്ന സിനിമ വളരെ പ്രിയപ്പെട്ടതാണ് കാരണം ആ സിനിമയുടെ തുടക്കം മുതല്‍ ഞാനുമുണ്ടായിരുന്നു. ഏറ്റവുമധികം മിസ് ചെയ്യുന്നത് കല്‍പ്പന ചേച്ചിയെയാണ്, ഒരു പക്ഷേ ഈ അവാര്‍ഡില്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും കല്‍പ്പന ചേച്ചിയായിരിക്കും. വളരെ ചെറുപ്പ കാലം മുതല്‍ ഉള്ള ബന്ധമായിരുന്നു ഞാനും കല്‍പന ചേച്ചിയുമായി ഉണ്ടായിരുന്നത്. ചെറുത്തിലെ വാപ്പച്ചിക്കൊപ്പം ഞാന്‍ സെറ്റില്‍ പോകുമ്പോഴൊക്കെ കല്‍പന ചേച്ചിയെ കാണാറുണ്ടായിരുന്നു. അന്ന് ചേച്ചി എന്നോട് ഒരു ഉമ്മ ചോദിച്ചിരുന്നു പക്ഷെ ഞാന്‍ കൊടുത്തില്ല. ബാംഗളൂര്‍ ഡേയിസിന്റെ സെറ്റില്‍ വെച്ചും ചേച്ചി ഇക്കാര്യം പറഞ്ഞ് എന്നെ കളിയാക്കിയിരുന്നു.
പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് ചേച്ചിയുടെ ആ ആഗ്രഹം ചാര്‍ളിയുടെ ഒരു സീനിലൂടെ നിറവേറ്റി കൊടുക്കാന്‍ സാധിച്ചത്. അത്തരത്തില്‍ മാനസിക അടുപ്പം കൂടിയുള്ള ഈ ചിത്രത്തിന് ഒരു വലിയ അംഗീകാരം ലഭിക്കുമ്പോള്‍ കല്‍പന ചേച്ചികൂടെ ഇല്ല എന്നതാണ് ഏറ്റവും വിഷമമുണ്ടാക്കുന്നത്. എനിക്കു കിട്ടിയ ഈ ആദ്യത്തെ അവാര്‍ഡ് ഞാന്‍ കല്‍പന ചേച്ചിക്കായി സമര്‍പ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (10 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (10 hours ago)

Malayali Vartha Recommends