Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അശ്ശീല കമന്റിട്ട യുവാവിന് സംസ്‌കൃതി ഷേണോയുടെ ചുട്ട മറുപടി

02 MARCH 2016 02:39 AM IST
മലയാളി വാര്‍ത്ത.

സാമൂഹ്യമാധ്യമങ്ങളില്‍ താരങ്ങളെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അശ്ശീല കമന്റുകള്‍. താരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും അശ്ലീല കമന്റിട്ട് അധിക്ഷേപിക്കുന്നവര്‍ ഏറെയാണ്. പലരും ഇതിന് തക്ക മറുപടി നല്‍കാറുമുണ്ട്. എന്നാല്‍ തെന്നിന്ത്യന്‍ നടി സംസ്‌കൃതി ഷേണോയി ഇത്തരം കമന്റുകള്‍ക്കെതിരെ ചെയ്തത് എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയാക്കാം.
സംസ്‌കൃതി ഷേണോയി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാള്‍ വളരെ മോശമായ കമന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. അശ്ലീല കമന്റിട്ടയാള്‍ക്ക് അതേ നാണയത്തില്‍ താരം മറുപടിയും നല്‍കി. അശ്ലീല കമന്റിട്ടയാളുടെ പേരും പ്രൊഫൈലുമടങ്ങിയ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സംസ്‌കൃതി പകരം വീട്ടിയത്. സംഗതി പന്തികേടാണെന്ന് മനസിലാക്കിയ ആരാധകന്‍ പിന്നീട് ഈ കമന്റ് നീക്കം ചെയ്യുകയും തന്റെ അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ താരവും ആ സ്‌ക്രീന്‍ഷോട്ട് നീക്കം ചെയ്തു.
മലയാള കവിതയുടെ നറുനിലാവ് പൊഴിച്ച് സംസ്‌കൃതിയുടെ മലയാള കവിതാലാപന മത്സരം
വളരെ മോശമാര്‍ന്ന രീതിയിലുള്ള കമന്റ് ആയിരുന്നു അയാള്‍ പോസ്റ്റ് ചെയ്തത്. തിരക്കായതു കൊണ്ടാണ് ഇതിനെതിരെ സൈബര്‍ സെല്ലില്‍ പോകാതിരുന്നത്. അയാള്‍ തന്റെ അക്കൗണ്ട് തന്നെ നീക്കം ചെയ്തതിനാല്‍ ആ സ്‌ക്രീന്‍ഷോട്ട് ഞാന്‍ നീക്കം ചെയ്യുന്നു. ഭാവിയില്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ അയാള്‍ കുറച്ചുകൂടി ശ്രദ്ധിക്കുമെന്ന് ഞാന്‍ കരുതുന്നു. സംസ്‌കൃതി പറഞ്ഞു.
പെണ്‍കുട്ടികളുടെ പേടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ തരംതാഴ്ന്ന രീതിയില്‍ ചിന്തിക്കുന്നവര്‍ മുതലെടുക്കുന്നതെന്ന് സംസ്‌കൃതി പറയുന്നു. പെണ്‍കുട്ടികള്‍ കൃത്യമായി പ്രതികരിക്കുകയാണെങ്കില്‍ അയാളെപ്പോലുള്ള ഭീരുക്കള്‍ അക്കൗണ്ട് പൂട്ടി ഓടിയത് പോലെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (5 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (10 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (10 hours ago)

Malayali Vartha Recommends