Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പൂജപ്പുര ജയില്‍ സന്ദര്‍ശിക്കാന്‍ ദുല്‍ഖര്‍ എത്തി

03 MARCH 2016 10:59 PM IST
മലയാളി വാര്‍ത്ത.

ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനും തന്റെ പുതിയ ചിത്രമായ കമ്മട്ടിപാടത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ പൂജപ്പൂര സെന്‍ട്രല്‍ ജയില്‍ എത്തി.
മികച്ച നടനായി തിരഞ്ഞെടുത്തതിന് ശേഷമുള്ള ആദ്യ സ്വീകരണ ചടങ്ങായിരുന്നു തലസ്ഥാനത്ത് അധികാരികളുടെ വക നടന്നത്. രാവിലെ മുതല്‍ ജയിലിനുള്ളില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നു ദുല്‍ഖര്‍. സംസ്ഥാന പുരസ്‌കാരജേതാവിനെ കാണാന്‍ ജയില്‍ ജീവനക്കാരും പൊലീസുകാരും ഇരച്ച് എത്തി.
ദുല്‍ഖര്‍ എത്തിയതോടെ ചടങ്ങ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അച്ഛനെക്കാള്‍ വലിയ നടനായി മാറാന്‍ ദുല്‍ഖറിന് കഴിയട്ടേയെന്ന് മന്ത്രി ആശംസിച്ചു. ദേശീയ പുരസ്‌കാരവും അകലയല്ലെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ദുല്‍ഖറിനെ ഉപഹാരം നല്‍കി ആദരിച്ചു.സ്വീകരണത്തിനും സ്‌നേഹത്തിനും നന്ദിപറഞ്ഞ ദുല്‍ഖര്‍, കുട്ടിക്കാലത്ത് സിനിമകളില്‍ മാത്രം കണ്ട് ശീലിച്ച പൂജപ്പുര ജയില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. ജയില്‍ക്ഷേമ ദിനാഘോഷത്തിന്റെ ഭാഗമായി 215 തടവുകാരെ വിട്ടയക്കുന്ന കാര്യം പ്രഖ്യാപിക്കുന്ന ദിവസം ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. സിനിമയ്ക്കായി ജയില്‍ വളപ്പ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് വിട്ട് തന്ന് എല്ലാ സഹായങ്ങളും നല്‍കുകയാണ് ജയില്‍ അധികാരികളെന്നും ദുല്‍ഖര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (12 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (23 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (34 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (40 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (46 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (54 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends