Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എന്ന് നിന്റെ മൊയ്തീനിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നു; മൊയ്തീന്റെ സഹോദരനായ ബി പി റഷീദ് ആണ് സിനിമാ നിര്‍മ്മാതാവ്

07 MARCH 2016 05:09 AM IST
മലയാളി വാര്‍ത്ത.

ബി പി മൊയ്തീന്‍ കാഞ്ചനമാല പ്രണയം തുറന്നു കാണിച്ച ആര്‍ എസ് വിമല്‍ ചിത്രം എന്ന് നിന്റെ മൊയ്തീനിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നു. ആദ്യ ചിത്രത്തില്‍ ബി പി മൊയ്തീന്‍ എന്ന വ്യക്തിയെ പൂര്ണ്ണമായും ചിത്രീകരിക്കാന്‍ കഴിഞ്ഞില്ല. മൊയ്തീന്‍ കാഞ്ചനമാല പ്രണയത്തിനുപരിയായി സാമൂഹ്യപ്രവര്‍ത്തകനും സിനിമാ നിര്‍മ്മാതാവും കായികപ്രേമിയും നാട്ടുകാരുടെ പ്രിയങ്കരനുമായ മൊയ്തീനെ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്.
എന്ന് നിന്റെ മൊയ്തീന്‍ രണ്ടാം ഭാഗത്തില്‍ ആദ്യ ചിത്രത്തിലെ താരനിരയെ തന്നെ അണിനിരത്താനാണ് ഉദ്ദേശിക്കുന്നത്. കഥാനായകനായ ബി പി മൊയ്തീനായി പൃഥ്വിരാജ് തന്നെ വേഷമിടും. രണ്ടാം ഭാഗത്തിന്റെ കഥയെഴുതുന്നത് മൊയ്തീന്റെ സഹോദരനായ ബി പി റഷീദ് ആണ്. 7 കോടി രൂപ ബജറ്റില്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും ബി പി റഷീദ് തന്നെ.
ബി പി മൊയ്തീന്‍ എന്ന വ്യക്തിയെ ഏറെ സ്‌നേഹിക്കുന്ന മുക്കത്തെ ജനതയുടെയും കുടുംബത്തിന്റെയും ആഗ്രഹത്തിനൊപ്പം പൃഥ്വിരാജിന്റെ പ്രത്യേക താല്‍പര്യവും മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ രണ്ടാംഭാഗം എടുക്കുന്നത്. താരനിരയെ അതേ പോലെ നിലനിര്‍ത്തുന്ന ചിത്രത്തില്‍ പക്ഷേ സംവിധായകന്റെ വേഷത്തില്‍ ആര്‍ എസ് വിമല്‍ ഉണ്ടാകില്ലെന്ന് ബി പി റഷീദ് പറഞ്ഞു. ആരാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന കാര്യത്തില്‍ തീരുമാനമാകുന്നതെയുള്ളൂ.
2017 മാര്‍ച്ച് മാസത്തോടെ മൊയ്തീനും കാഞ്ചനമാലയും മുക്കത്തെ മണ്ണും ഇരുവഴിഞ്ഞിപ്പുഴയും വീണ്ടും പ്രേക്ഷരെത്തേടി തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (11 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (22 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (33 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (39 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (45 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (53 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends