നടന്‍ റിയാസ് ഖാന് നേരെ സാമൂഹിക വിരുദ്ധര്‍ ചീമുട്ട എറിഞ്ഞു

നടന്‍ റിയാസ് ഖാന് നേരെ സിനിമാ ചിത്രീകരണത്തിനിടയില്‍ ചീമുട്ട എറിഞ്ഞതായി പരാതി. ഇന്നലെ വൈകിട്ട് കറുകച്ചാല്‍ ജംഗ്ജനിലാണ് സംഭവം നടന്നത്. രാജു ചമ്പക്കര സംവിധാനം ചെയ്യുന്ന ചിന്നദാദ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സാമൂഹിക വിരുദ്ധരിലാരോ ചീമുട്ട എറിഞ്ഞത്.
നാട്ടുകാരുടെ സഹായത്തോടെ എറിഞ്ഞയാളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപെട്ടു. സിനിമ ചിത്രീകരണം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ നിര്‍മാതാവും അണിയറ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















