Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ് ജയസൂര്യക്കും പൃഥ്വിരാജിനും, മികച്ച നടി പാര്‍വതി

12 MARCH 2016 09:43 AM IST
മലയാളി വാര്‍ത്ത.

കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ മികച്ച നടനുള്ള അവാര്‍ഡ് പൃഥ്വിരാജും (എന്നു നിന്റെ മൊയ്തീന്‍, ഇവിടെ) ജയസൂര്യയും (സു..സു.. സുധി വാത്മികം) പങ്കിട്ടു. മികച്ച നടി പാര്‍വതി. (എന്നു നിന്റെ മൊയ്തീന്‍,ചാര്‍ലി). മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് എന്ന് നിന്റെ മൊയ്തീന്‍ അര്‍ഹമായി. ജയരാജ് (ഒറ്റാല്‍) ആണ് മികച്ച സംവിധായകന്‍. മികച്ച ചിത്രം,സംവിധായകന്‍, നടന്‍,നടി എന്നിവര്‍ക്കുള്ള അവാര്‍ഡ് ഒരു ലക്ഷം രൂപ വീതവും മറ്റ് അവാര്‍ഡുകള്‍ 50,000 രൂപ വീതവുമാണ്.

അവാര്‍ഡുകള്‍ ഏപ്രില്‍ 13ന് അങ്കമാലി അറ്റ്‌ലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിതരണം ചെയ്യുമെന്നു ജൂറി ചെയര്‍മാനും സംവിധായകനുമായ ഭദ്രന്‍,കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി എം.രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു.

മറ്റ് അവാര്‍ഡുകള്‍: സ്വഭാവ നടന്‍: പ്രേംപ്രകാശ് (നിര്‍ണായകം) സുധീര്‍ കരമന (ഉറുമ്പുകള്‍ ഉറങ്ങാറില്ല,എന്നു നിന്റെ മൊയ്തീന്‍) സ്വഭാവ നടി: ലെന (എന്ന് നിന്റെ മൊയ്തീന്‍,അലിഫ്) പുതുമുഖ നടന്‍: കുമരകം വാസുദേവന്‍,മാസ്റ്റര്‍ അശാന്ത് ഷാ (ഒറ്റാല്‍) പുതുമുഖ നടി: പാര്‍വതി രതീഷ് (മധുരനാരങ്ങ) തിരക്കഥ: ആര്‍.ഉണ്ണി, മാര്‍ട്ടിന്‍ പ്രക്കാട്ട്(ചാര്‍ലി) ഛായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍(മൊയ്തീന്‍,നീന,ചാര്‍ലി) സംഗീത സംവിധായകന്‍: രാജേഷ് മുരുകേശന്‍ (പ്രേമം)

ഗായകന്‍: വിജയ് യേശുദാസ്( പ്രേമത്തിലെ മലരേ എന്ന ഗാനം) ഗായിക മധുശ്രീ നാരായണ്‍ (അലിഫ് എന്ന ചിത്രത്തിലെ പനിമതി തന്‍ കബറിടത്തില്‍ എന്ന ഗാനം) എഡിറ്റര്‍:അല്‍ഫോന്‍സ് പുത്രന്‍ (പ്രേമം) കലാസംവിധാനം:ഗോകുല്‍ ദാസ് (എന്നു നിന്റെ മൊയ്തീന്‍) മേക്കപ്പ്:രഞ്ജിത് അമ്പാടി(മൊയ്തീന്‍) വസ്ത്രാലങ്കാരം: സമീറ സനീഷ് (ചാര്‍ലി,നീന) നവാഗത സംവിധായകന്‍:ആര്‍.എസ്.വിമല്‍ (എന്നു നിന്റെ മൊയ്തീന്‍) മികച്ച നിര്‍മാതാവ്: എന്നു നിന്റെ മൊയ്തീന്റെ നിര്‍മാതാക്കളായ ബിനോയ് ശങ്ക്രാന്ത്,സുരേഷ് രാജ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (16 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (27 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (38 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (44 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (50 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (58 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (6 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends