Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

നല്ല തിരക്കഥയുണ്ടെങ്കില്‍ അച്ഛനൊപ്പം അഭിനയിക്കാം : കാളിദാസ്

14 MARCH 2016 10:18 PM IST
മലയാളി വാര്‍ത്ത.

അഭിനയത്തിലെ തന്റെ കഴിവ് കുഞ്ഞുന്നാളില്‍ തന്നെ തെളിയിച്ചതാണ് ജയറാമിന്റെ മകന്‍ കാളിദാസ്. അച്ഛനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം വരെ നേടി. ഇപ്പോള്‍ തമിഴകത്തുകൂടെ നായകനായും അരങ്ങേറി. ഒരു പക്ക കഥൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി റിലീസിന് കാത്തിരിയ്ക്കുന്ന കാളിദാസിന്, ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പേ അടുത്ത ചിത്രങ്ങളും വന്നു. ഉലകനായകന്‍ കമല്‍ ഹസനും, പ്രഭുവിനൊപ്പമാണ് അടുത്ത ചിത്രം. അതിനിടയില്‍ മലയാളത്തില്‍ ഒരു ചിത്രം പോലും പറഞ്ഞു കേള്‍ക്കുന്നില്ല. ജയറാമിനൊപ്പം ഒരു സിനിമ ഉണ്ടാവുമോ എന്നാണ് ആരാധകരുടെ ചോദ്യം. അച്ഛനൊപ്പം അഭിനയിക്കുന്നതിന് ഒരു കണ്ടീഷനേ കാളിദാസിനുള്ളൂ. എന്റെ വീട് അപ്പൂന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ ചിത്രങ്ങള്‍ പോലെ നല്ല തിരക്കഥയുള്ള സിനിമ വരണം. നല്ല തിരക്കഥ കിട്ടിയാല്‍ മാത്രമേ അച്ഛനൊപ്പം ഒരു സിനിമ ചെയ്യൂ എന്ന് കാളിദാസ് വ്യക്തമാക്കി. പ്രതാപ് പോത്തന്റെ ചിത്രത്തില്‍ നിന്ന് കാളിദാസ് പിന്മാറിയത് വാര്‍ത്തയായിരുന്നു.അതേ സമയം, ജയറാം ഇപ്പോള്‍ ചെയ്യുന്ന സിനിമകളുടെ എണ്ണം വളരെ കുറച്ചിരിയ്ക്കുകയാണ്. ചെയ്യുന്ന ചിത്രങ്ങളില്‍ മിക്കതും ജയറാം തന്റെ പ്രതാപകാലത്ത് ചെയ്ത ചിത്രങ്ങളുടെ ഏഴയലത്ത് പോലും എത്തുന്നില്ല എന്നതും ഒരു വസ്തുതയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (17 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (28 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (39 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (45 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (51 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (59 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (6 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends