ശ്രീശാന്ത് മലയാള സിനിമയിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് മലയാളം സിനിമയില്‍ അഭിനയിച്ചേക്കുമെന്ന് വിവരം. കാബറെ എന്ന ബോളീവുഡ് സിനിമയിലാണ് ശ്രീ ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മെയ് ആറിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
.jpg)
അടുത്തതായി തന്റെ ജീവിതം ആസ്പദമാക്കി തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രത്തിലാണ് ഇനി ശ്രീശാന്ത് അഭിനയിക്കുക. സനയാദി റെഡ്ഡിയാണ് തെലുങ്കില്‍ സിനിമ ഒരുക്കുന്നത്. ഇതിനിടെയാണ് ശ്രീയെ തേടി മലയാളത്തില്‍ നിന്നും വിളി എത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















