ഗീതു മോഹന്‍ദാസ് പുതിയ താരത്തെ അന്വേഷിക്കുന്നു
ഗീതു മോഹന്‍ദാസ് തന്റെ പുതിയ ചിത്രത്തിലേക്ക് ബാലതാരത്തെ അന്വേഷിക്കുന്നു. പുതിയ ചിത്രമാല ഇന്ഷാ അള്ളായില് അഭിനയിക്കുന്നതിനാണ് ബാലതാരത്തെ സംവിധായിക അന്വേഷിക്കുന്നത്. പന്ത്രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള ആണ് കുട്ടിയെയാണ് ചിത്രത്തില്‍ ആവശ്യം.നന്നായി മലയാളം സംസാരിക്കാനറിയാവുന്ന കുട്ടിയെയാണ് ചിത്രത്തിനായി ആവശ്യം. മഞ്ജു വാര്യരാണ് ചിത്രത്തെ സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് നടത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha