Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ആ വാര്‍ത്ത കേട്ട് ചിരിച്ചു പോയി: മേഘ്‌ന രാജ്

27 MARCH 2016 09:42 AM IST
മലയാളി വാര്‍ത്ത.

സിനിമാ നിടിമാരെ കുറിച്ച് ഗോസിപ്പുകള്‍ വരുന്നത് സ്വാഭാവികമാണ്. അങ്ങനെ മേഘ്‌ന രാജിനെ കുറിച്ച് ഗോസിപ്പുകള്‍ ധാരാളം വന്നിട്ടുണ്ട്. കാമുകന്മാര്‍ പലപ്പോഴും മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും കന്നടയില്‍ നിന്നുമൊക്കെയായിരുന്നു. എന്നാല്‍ സമീപകാലത്ത് വന്ന ഒരു ഗോസിപ്പ് ശരിയ്ക്കും ഞെട്ടിച്ചു. മേഘ്‌ന വിവാഹവാഗ്ദാനം നല്‍കി പറ്റിച്ചു എന്നായിരുന്നു വാര്‍ത്ത. ഒരാള്‍ നടിക്കെതിരെ പരാതി നല്‍കിയിരിയ്ക്കുന്നു്.എന്നാല്‍ ഇപ്പോള്‍ ആ വാര്‍ത്ത കേട്ട് തനിയ്ക്ക് തമാശയാണ് തോന്നുന്നത് എന്ന് മേഘ്‌ന രാജ് പറയുന്നു.

എന്റെ വിവാഹം സംബന്ധിച്ച് എപ്പോഴും വാര്‍ത്തകള്‍ വന്നുകൊണ്ടിരിയ്ക്കും. അതെന്ത് കൊണ്ടാണെന്നറിയില്ല. എല്ലാവര്‍ക്കും ഞാന്‍ വിവാഹം കഴിച്ച് കാണാനാണ് ആഗ്രഹം എന്ന് തോന്നുന്നു. അതിലേറ്റവും അവസാനം സംഭവിച്ചതാണ് ഏറ്റവും വലിയ തമാശ മേഘ്‌ന പറഞ്ഞു തുടങ്ങി.ഞാന്‍ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു എന്ന് ബംഗലൂര്‍ കമ്മീഷണര്‍ക്ക് ആരോ ഇമെയില്‍ അയച്ച് പരാതി നല്‍കി. അതില്‍ മേഘ്‌ന തന്റെ ഭാര്യയാണെന്നാണ് പറയുന്നത്.

അയാള്‍ക്ക് പത്ത് പതിനഞ്ച് ഭാര്യമാരുള്ളതില്‍ ഒരാളാണ് ഞാന്‍. അത് കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു. ആരും വിശ്വസിയ്ക്കില്ല. അയാളാരാണെന്നും എനിക്കറിയില്ല.ആരാണ് ഇത് ചെയ്തത് എന്നറിയാന്‍, ബംഗലൂര്‍ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം കേസ് കൊടുത്തു. പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത് മേഘ്‌ന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (48 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (57 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends