റിമി ബെന്‍സ് സ്വന്തമാക്കി

മലയാളത്തിലെ സിനിമ താരങ്ങള്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്ന വര്‍ഷമാണ് 2016. ഇഷ്ടമുള്ള നമ്പറുകളില്‍ ഇഷ്ടമുള്ള നിറങ്ങളില്‍ മലയാളത്തിലെ താരങ്ങള്‍ വാഹനങ്ങള്‍ സ്വന്തമാക്കി വരുന്നു.മമ്മൂട്ടി, ആസിഫ് അലി, സുരേഷ് ഗോപി, ജോജു എന്നിവരാണ് അടുത്തിടെ പുതിയ വാഹനം സ്വന്തമാക്കിയവര്‍. ഏറ്റവും ഒടുവില്‍ ഗായിക റിമി ടോമിയാണ് പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ മെര്‍സിഡസ് ലക്ഷ്വറി എസ്യുവി, ജിഎല്‍ഈ 250 ഡിയാണ് റിമി സ്വന്തമാക്കിയത്.റിമിയുടെ സഹോദരി ഭാര്യ മുക്തയാണ് റിമി ബെന്‍സ് സ്വന്തമാക്കിയ വിവരം ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. 2143 സിസി ഡീസല്‍ എന്‍ജിനുള്ള വാഹനം 3800 ആര്‍പിഎമ്മില്‍ 204 ബിഎച്ച്പി കരുത്തും 16001800ആര്‍പിഎമ്മില്‍ 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 8.6സെക്കന്റുകള്‍ മാത്രം മതി ഈ കരുത്തുന്നത്. ഏകദേശം 62 ലക്ഷം രൂപയാണ് ജിഎല്‍ഇ 250യുടെ കൊച്ചി എക്‌സ് ഷോറിന്റെ വില.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















