നടി മുക്ത അമ്മയാകുന്നു

നടി മുക്ത ഏറെ സന്തോഷത്തിലാണ്. ആദ്യ ഇസ്റ്ററില്‍ തന്നെ മുക്തയ്ക്ക് ഇരട്ടി സന്തോഷവും അതിലുപരി അമ്മയാകുന്നതിന്റെ സന്തോഷത്തിലുമാണ് മുക്ത ഇപ്പോള്‍. നാല് മാസം കൂടി കഴിഞ്ഞാല്‍ മുക്ത അമ്മയാകും. ഓരോ ഈസ്റ്ററും സന്തോഷങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് മുക്ത പറഞ്ഞു.പാലാരിവട്ടത്തെ സ്വന്തം വീട്ടിലായിരുന്നു ഇത്തവണത്തെ മുക്തയുടെ ഈസ്റ്റര്‍ ആഘോഷം. ഭര്‍തൃസഹോദരിയും ഗായികയുമായ റിമി ടോമിയും കുടുംബവും ഈസ്റ്റര്‍ ആഘോഷിക്കാനായി മുക്തയുടെ വീട്ടിലെത്തി. സിനിമയിലേക്ക് മടങ്ങി വരുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് മുക്ത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















