Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കലാഭവന്‍ മണിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് അതൃപ്തി അറിയിച്ച് ബന്ധുക്കള്‍, കോടിയേരിക്ക് നിവേദനം നല്‍കി

30 MARCH 2016 06:19 AM IST
മലയാളി വാര്‍ത്ത.

കലാഭവന്‍ മണിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് അതൃപ്തി അറിയിച്ച് ബന്ധുക്കള്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടാണ് മണിയുടെ ബന്ധുക്കള്‍ അതൃപ്തി അറിയിച്ചത്. സിപിഐഎം ജില്ലാ നേതാക്കള്‍ക്കൊപ്പം കലാഭവന്‍ മണിയുടെ വീട്ടിലെത്തിയതായിരുന്നു കോടിയേരി.
സഹോദരന്‍ രാമകൃഷ്ണനാണ് അന്വേഷണത്തിലെ അതൃപ്തി അറിയിച്ചത്. സഹായികളായ മൂന്ന്‌പേരെ കേന്ദ്രീകരിച്ച് മാത്രമാണ് നിലവില് അന്വേഷണം നടക്കുന്നതെന്ന് രാമകൃഷ്ണന്‍ കോടിയേരിയോട് പറഞ്ഞു. തലേദിവസം പാഡിയിലുണ്ടായിരുന്നവരെ കുറിച്ചും തങ്ങളെ അറിയിക്കാതെ മണിക്ക് മയക്കാനുള്ള മരുന്ന് നല്കിയ ഡോക്ടര് സുമേഷിനെ കുറിച്ചും അന്വേഷണം വേണമെന്നും രാമകൃഷ്ണന് ആവശ്യപ്പെട്ടു. ഭാര്യ നിമ്മി കോടിയേരിക്ക് നിവേദനം നല്‍കി. തങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മണിയുടെ മരണത്തെക്കുറിച്ച് ശരിയായ ദിശയിലല്ല അന്വേഷിക്കുന്നതെന്നും മണിയുടെ കുടുംബം കുറ്റപ്പെടുത്തി.
മണിയുടെ മരണം സംബന്ധിച്ച് നിലവില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന് കോടിയേരി പറഞ്ഞു. മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അരമണിക്കൂറോളം കലാഭവന്‍ മണിയുടെ വീട്ടില്‍ ചെലവഴിച്ചാണ് കോടിയേരി മടങ്ങിയത്. ബി.ഡി.ദേവസി എംഎല്‍എ, എ.സി.മൊയ്തീന്‍ തുടങ്ങിയവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends