Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പാര്‍വ്വതി മുങ്ങുന്നത് എവിടേക്ക്?

01 APRIL 2016 06:32 AM IST
മലയാളി വാര്‍ത്ത.

ഓരോ സിനിമയ്ക്കു ശേഷവും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ചലച്ചിത്രതാരം പാര്‍വ്വതി എങ്ങോട്ടാണ് മുങ്ങുന്നത്? പലരും പല കഥകളും പറയുന്നു. ഇപ്രകാരമൊരു മുങ്ങലിനിടെയാണ് നടി പാര്‍വ്വതി തനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ച വാര്‍ത്ത അറിഞ്ഞത്.

പാര്‍വ്വതിയോട് പലരും ചോദിച്ചിട്ടുണ്ട്. ചില പ്രത്യേക ഇടവേളകളില്‍ താങ്കള്‍ എങ്ങോട്ടാണ് മുങ്ങുന്നതെന്ന്. അവരോടൊാന്നും പാര്‍വ്വതി മനസ്സു തുറന്നിട്ടില്ല. സാധാരണ പാര്‍വ്വതി ഇത്തരം കാര്യങ്ങളൊന്നും ആരോടും സംസാരിക്കാറില്ല.ആരോടും അത്ര അടുപ്പം സൂക്ഷിക്കാറുമില്ല.

പാര്‍വ്വതി എങ്ങോട്ടാണ് പോകുന്നത്? ഓരോ സിനിമയ്ക്കു ശേഷവും പാര്‍വ്വതി ഓരോ ഇടങ്ങളിലേക്കാണ് പോകുന്നത്. കുറേ പുസ്തകങ്ങളുമായിട്ടായിരിക്കും യാത്ര. യാത്രയ്ക്കിടയില്‍ പുസ്തകങ്ങള്‍ വായിക്കും. വെറുതെ ചിന്തിച്ചും സ്വപ്‌നം കണ്ടും സമയം പോക്കും. ആരോടും അധികം സംസാരിക്കാറില്ല. യാത്രകളില്‍ ആരേയും ഒപ്പം കൂട്ടാറുമില്ല. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി എന്നീ ചിത്രങ്ങളാണ് പാര്‍വ്വതിയെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയത്.

' യാത്രകളില്‍ നടത്തുന്ന നിരീക്ഷണങ്ങളാണ് മികച്ച കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ കഴിഞ്ഞതിനുള്ള കാരണം മൊയ്തീനും ചാര്‍ളിയും എന്നെ സംബന്ധിച്ചിടത്തോളം മികച്ച എക്‌സ്പീരിയന്‍സ് ആയിരുന്നു.' പാര്‍വ്വതി പറയുന്നു.തനിക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും പാര്‍വ്വതി പറയുന്നു.

'പക്ഷേ ഒരു ദു:ഖമുണ്ട്. സംസ്ഥാന അവാര്‍ഡ് വാര്‍ത്ത അറിയുമ്പോള്‍ എനിക്കൊപ്പം അച്ഛനുമമ്മയും ഉണ്ടായിരുന്നില്ല.ഇത്തരം നല്ല വാര്‍ത്തകള്‍ വരുമ്പോള്‍ കൂടെ ആരെങ്കിലും ഉണ്ടാകുന്നതാണ് സന്തോഷം'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends