ശ്രേയ ഘോഷാല്‍ അമ്മയാകുന്നു

പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍ അമ്മയാകുന്നു. വൈകാതെ ശ്രേയയുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുകയാണ്. ആദ്യ കുഞ്ഞിന് ജന്മം നല്‍കാന്‍ ശ്രേയ ഒരുങ്ങുന്നു.അടുത്തിടെ ശ്രേയ അമ്മയാകുന്നതിന്റെ സന്തോഷം ആഘോഷിച്ചിരുന്നു. ഉടന്‍ തന്നെ ശ്രേയ അമ്മയാകുന്നതിന്റെ സന്തോഷ വാര്‍ത്ത ആരാധകരെയും അറിയിക്കും.2015 ഫെബ്രുവരി അഞ്ചിനായിരുന്നു ശ്രേയ ഘോഷാലിന്റെയും ബംഗാളി സ്വദേശിയായ ശൈലാദിത്യന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.ബംഗാളി ചടങ്ങോടു കൂടിയ വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















