നയന്‍സ് കോടികള്‍ മുടക്കി വീട് വാങ്ങി

പ്രിയ നടി നയന്‍താരയുടെ ചെന്നൈയിലെ കോയംബേഡിലെ വീടിന്റെ സുരക്ഷാസംവിധാനങ്ങള്‍ കേട്ടാല്‍ ഞെട്ടരുത്. കോടികള്‍ മുടക്കിയാണ് ചെന്നൈയിലെ നയന്‍സിന്റെ വീട് നിര്‍മ്മിച്ചിരിക്കുന്നത്.നയന്‍സിന്റെ സുരക്ഷയ്ക്കായി ഒരുപാട് കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.നിരവധി പരിശോധനകള്‍ക്കു വിധേയമാകാതെ വീടിനുള്ളില്‍ പ്രവേശിക്കാനോ താരത്തെ കാണാനോ കഴിയില്ല. രണ്ടു സ്‌റ്റെപ്പ് അന്വേഷണത്തിന് ശേഷം മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.പ്രധാന വാതില്‍ ഒരുപാട് അനൗണ്‍സ്‌മെന്റ്കള്‍ക്ക് ശേഷമേ തുറക്കുകയുള്ളൂ. ആരാധകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും താരത്തെ കാണാന്‍ പ്രത്യേക ദിവസങ്ങള്‍ അനുവദിച്ചിട്ടുണ്ട്.എയര്‍ കണ്ടീഷന്‍ ചെയ്ത സ്വിമ്മിങ് പൂളും , ടെന്നീസ് കോര്‍ട്ടും, ഷോപ്പിങ് കോംപ്ലക്‌സുമൊക്കെ കോടികള്‍ വിലമതിക്കുന്ന വീടിനോട് ചേര്‍ന്നുണ്ട്. വന്‍പൂന്തോട്ടമാണ് ചുറ്റും ഒരുക്കിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















