Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

തമിഴില്‍ നിവിന്‍ പോളിയുടെ പ്രതിഫലം എത്രയാണെന്നോ ?

24 APRIL 2016 02:39 PM IST
മലയാളി വാര്‍ത്ത.

തമിഴില്‍ നടന്‍ നിവിന്‍ പോളിയുടെ പ്രതിഫലം കേട്ടാല്‍ പലരുമൊന്ന് ഞെട്ടും.ചെറിയ തുകയൊന്നുമല്ല നിവിന്റെ പ്രതിഫലം.ഒരു കന്നട ചിത്രത്തിന്റെ റീമേക്കുമായാണ് ഇത്തവണ നിവിന്‍ തമിഴില്‍ എത്തുന്നത്. തമിഴില്‍ അഭിനയിക്കുന്നതിന് നിവിന്‍ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ വിഷയം.കന്നടയിലെ 'ഉളിടവരു കണ്ടാന്തേ' എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് നിവിന്‍ അഭിനയിക്കുന്നത്. ഗൗതം സംവിധാനം ചെയ്യുന്ന ഈ ചിത്രം അഞ്ച് ഹ്രസ്വ ചിത്രങ്ങളുടെ സംഗമമാണ്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് നിവിന്‍ വാങ്ങുന്ന പ്രതിഫലം ആറ് കോടി രൂപയാണത്രെ. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പോലും അന്യഭാഷയില്‍ ഇത്രയധികം പ്രതിഫലം കിട്ടിയിട്ടില്ല.പുതിയ തെലുങ്ക് ചിത്രമായ ജനത ഗരേജയില്‍ മോഹന്‍ലാല്‍ റെക്കോഡ് പ്രതിഫലം വാങ്ങുന്നു എന്ന് കേട്ടിരുന്നു. എന്നാല്‍ അത് വെറും 5.5 കോടിരൂപയാണ്. അതിനെയും മറികടന്നാണ് ഇപ്പോള്‍ നിവിന്‍ നില്‍ക്കുന്നത്. മലയാള സിനിമയായ പ്രേമമാണ് നിവിന്‍ പോളിയ്ക്ക് തമിഴകത്ത് ആരാധകരെ നേടിക്കൊടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (3 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (3 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (4 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (4 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (9 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends