കരിയറില്‍ സംഭവിച്ചതെന്തെന്ന് നരേന്‍ പറയുന്നു

അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കുത്ത് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചതാണ് നരേന്‍. തുടര്‍ന്ന് മലയാള സിനിമയില്‍ നിന്ന് മാറി ചിത്തിരം പേശുദഡി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറി. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ് താരം.അതിനിടെ തനിക്ക് കരിയറില്‍ സംഭവിച്ചത് വലിയൊരു നഷ്ടമായിരുന്നുവെന്നും നരേന്‍ പറയുന്നു. തമിഴ് ഇന്‍ഡസ്ട്രിയില്‍ താന്‍ ആഗ്രഹിച്ച രീതിയിലേക്ക് എത്താന്‍ ഒരുപാട് സമയമെടുക്കുന്നതായും നരേന്‍ പറഞ്ഞു.അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കുത്ത് എന്ന ചിത്രത്തിലൂടെയാണ് നരേയന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു.ചിത്തിരം പേശുദഡി എന്ന ചിത്രത്തിലൂടെയാണ് നരേന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.ഒരിടവേളയ്ക്ക് ശേഷം നരേന്‍ മലയാള സിനിയിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ്. അങ്ങനെ തന്നെ നേതാവെ അഞ്ചെട്ടെണ്ണം പിന്നാലെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















