Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കറുത്ത കൈകളാണെന്നും അതിന് പിന്നില്‍ ആരൊക്കെയാണെന്ന് തനിക്കറിയാമെന്നും സംവിധായകന്‍ രഞ്ജിത്

26 APRIL 2016 06:07 AM IST
മലയാളി വാര്‍ത്ത.

മലയാളസിനിമയക്ക് ഒരു പുതിയതുടക്കം കുറിച്ച് കൊണ്ടാണ് ലീലയെന്ന ചിത്രം പുറത്തിറങ്ങിയത്. നിരവധി പ്രശ്‌നങ്ങളെ തരണം ചെയ്താണ് ലീല പ്രദര്‍ശനത്തിയെത് തന്നെ. ചിത്രത്തിന് മികച്ച പ്രികരണം ലഭിച്ച് വരുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ വ്യാജ വീഡിയോയും പുറത്തെറങ്ങിയത്. ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിമിക്കുന്നവരാണ് ഇതിന് പിന്നിലെന്നും സംവീധായകനും നിര്‍മ്മാതാവുമായ രഞ്ജിത് കുറ്റപ്പെടുത്തി.
ലീലയുടെ വ്യാജപ്രിന്റ് ഇറക്കിയതിന് പിന്നിലും സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കറുത്ത കൈകളാണെന്നും അതിന് പിന്നില്‍ ആരൊക്കെയാണെന്ന് തനിക്കറിയാമെന്നും സംവിധായകന്‍ രഞ്ജിത് പറയുന്നു. ലീല തിയറ്ററുകളിലെത്തി ഒരാഴ്ച പിന്നിടുന്നതിന് മുന്‍പേ ചിത്രത്തിന്റെ വ്യാജപ്രിന്റ് ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിരുന്നു. ഇതിനെതിരെ സൈബര്‍സെല്ലില്‍ പരാതി നല്‍കിയെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും രഞ്ജിത് പറയുന്നു.
'കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തും ജീവിക്കുന്ന വലിയ പ്രവാസി സമൂഹത്തിന് മുന്നിലും ഈ സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാനും എന്റെ സഹപ്രവര്‍ത്തകരും. എന്നാല്‍ ഇന്നലെ രാത്രിയാണ് ഈ ആഹ്ലാദത്തെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ ചിലരുടെ ശ്രമമുണ്ടായത്.
ഏതെല്ലാമോ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവര്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു. ഈ പൈറസി മലയാളസിനിമ എന്നും നേരിടുന്നതാണ്. ഈ അവസരത്തില്‍ പ്രത്യേകിച്ചും. സിനിമ ദേശം കടന്ന് കടലും കടന്ന് മറ്റ് ഭൂഖണ്ഡങ്ങളിലെ പ്രേക്ഷകരിലെത്തുന്ന സമയത്ത് അത് തകര്‍ക്കാന്‍ ശ്രമിക്കുന്ന കറുത്ത കൈകള്‍ ആരൊക്കെയാണെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. അവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തന്നോട് നേരിട്ട് ഇക്കാര്യം പറഞ്ഞു. നിമയത്തിന്റെ വഴിയില്‍ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കും. ദയവ് ചെയ്ത് ഈ ശ്രമത്തിന് ഒപ്പം നിങ്ങള്‍ ചേരാന്‍ പാടില്ല. സിനിമയെ സ്‌നേഹിക്കുന്നവര്‍ അതിന് മുതിരരുത്. ലോകത്തിന്റെ വലിയൊരു വാതിലാണ് ഇതിലൂടെ തുറന്നിരിക്കുന്നത്. അത് അടച്ചുകളയാനാണ് ഇത്തരം ശക്തികള്‍ ശ്രമിക്കുന്നത്. മറ്റ് മാര്‍ഗങ്ങളിലൂടെ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളോട് ഒന്നും പറയാനില്ല. ഏറെ തടസങ്ങളും യുദ്ധങ്ങളും കടന്നാണ് ഈ സിനിമ പ്രേക്ഷകന് മുന്നില്‍ എത്തിച്ചത്. നിങ്ങള്‍ എല്ലാവരും തിയറ്ററിലും ഓണ്‍ലൈനിലൂടെയും സിനിമകാണുക. വിലയിരുത്തുക. നല്ല സിനിമാശ്രമങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ നില്‍ക്കുക. രഞ്ജിത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (3 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (3 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (4 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (9 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends