Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മമ്മൂട്ടി പറഞ്ഞു ഞാന്‍ കോമഡി പറയില്ലെന്ന്, സിനിമ സൂപ്പര്‍ഹിറ്റായി, ആ സത്യം കമല്‍ വെളിപ്പെടുത്തുന്നു

04 NOVEMBER 2016 04:17 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയും സംവിധായകന്‍ കമലും ആദ്യമായി ഒന്നിച്ച ചിത്രമാണ് മഴയെത്തും മുന്‍പെ. ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി. അതിന് ശേഷം നിര്‍മാതാവ് മാധവന്‍ നായര്‍ ഇതേ ടീമിനെ വച്ച് മറ്റൊരു ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ മഴയെത്തും മുന്‍പെ ടീം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു അഴകിയ രാവണന്‍. മമ്മൂട്ടിയും ഭാനുപ്രിയയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് ഭയമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ കമല്‍.എന്നാല്‍ മമ്മൂട്ടി ഇങ്ങനെ ഒരു കഥാപാത്രം അവതരിപ്പിക്കുന്നതില്‍ ശ്രീനിവാസന്‍ വളരെ കോണ്‍ഫിഡന്റായിരുന്നു-സംവിധാകന്‍ കമല്‍ പറയുന്നു. ആദ്യം കഥ പറയുമ്പോള്‍ മമ്മൂട്ടി സന്നദ്ധനാകുമോ എന്ന് ഞങ്ങള്‍ സംശയിച്ചിരുന്നു. എന്നാല്‍ സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ മമ്മൂട്ടി നല്ല ചിരിയായിരുന്നു.

പക്ഷേ കഥ പറയുമ്പോള്‍ മമ്മൂട്ടി പറഞ്ഞ ഒരേ ഒരു കാര്യമുണ്ട്. ''ഞാന്‍ കോമഡി ചെയ്യില്ല. സീരിയസായിട്ടായിരിക്കും അഭിനയിക്കുക''. ഞാന്‍ പറഞ്ഞു അതുമതി, ആളുകള്‍ അത് കോമഡിയായി കണ്ടാല്‍ സിനിമ വിജയിച്ചു.അതിനിടെ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിയാല്‍ സിനിമ നന്നായിരിക്കുമെന്ന് പലരും നിര്‍ദ്ദേശിച്ചു. പക്ഷേ മമ്മൂട്ടിയുടെ ബോഡിലാംഗ്വേജിനൊക്കെ പറ്റിയ ചിത്രമായിരുന്നു അത്. സിനിമ റിലീസായപ്പോള്‍ വന്‍ വിജയവും നേടി-കമല്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (8 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (11 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (14 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (20 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (25 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (28 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (45 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Malayali Vartha Recommends