Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

എന്തൊരഴക് എന്തൊരു ഭംഗി..പൂമരത്തേക്കാളും ഭംഗി ഈ കുഞ്ഞു പാട്ടുകാരിക്ക്, ഫെയ്‌സ്ബുക്കില്‍ ഹിറ്റായി പൂമരം ആക്ഷന്‍ സോംങ്ങ്

29 NOVEMBER 2016 12:24 PM IST
മലയാളി വാര്‍ത്ത

പൂമരം ആക്ഷന്‍ സോംങ്ങും ഹിറ്റാകുന്നു. കാളിദാസ് ജയറാം അഭിനയിച്ച പൂമരം സോംങ്ങ് യൂട്യൂബില്‍ ഹിറ്റ് നേടി കുതിക്കവെ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി കുഞ്ഞു പാട്ടുകാരിയുടെ പൂമരം ആക്ഷന്‍ സോംഗ്. ക്യാംപസ് പശ്ചാത്തലത്തില്‍ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ചിത്രത്തിനാണ് രസകരമായ ഭാവങ്ങള്‍ പകര്‍ന്ന് ഗൗരിയെന്ന കുഞ്ഞുപാട്ടുകാരി എത്തിയിരിക്കുന്നത്. പാട്ടിന്റെ വരികള്‍ക്കൊപ്പം പാട്ടുകാരിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും ആക്ഷനുമാണ് ഈ ഗാനത്തിനെ ഏറെ ആസ്വാദ്യാകരമാക്കുന്നത്. നടന്‍ ജയറാം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വീഡിയോ ലക്ഷക്കണക്കിനു പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. അല്‍പ്പം കനം കൂടിയ വാക്കുകള്‍ കൊഞ്ചലോടെ പാടി അവതരിപ്പിക്കുന്ന പൂമരം പാട്ടിനെ നിറഞ്ഞ കയ്യടിയോടെയാണ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തിരിക്കുന്നത്. പൂമരം പാട്ടിന്റെ നിരവധി വേര്‍ഷനുകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഫിലിപ്പൈന്‍കാരി പാടുന്ന പൂമരം പാട്ടിന്റെ വീഡിയോയും ഈ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ വൈറലാവുകയാണ്.ചാര്‍ലിയിലെ ദുല്‍ഖറിന്റെയും പാര്‍വതിയുടെയും രംഗങ്ങള്‍ ചേര്‍ത്ത് വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്. നവംബര്‍ 18ന് പുറത്തിറങ്ങിയ പൂമരം ഗാനം യൂട്യൂബില്‍ ഇതിനോടകം തന്നെ അമ്പത് ലക്ഷത്തില്‍പ്പരം ആള്‍ക്കാരാണ് കണ്ടു കഴിഞ്ഞത്.യൂട്യൂബിലെ തന്നെ ഏറ്റവും ട്രെന്‍ഡിംഗ് വീഡിയോകളിലൊന്നായി പൂമരം ഗാനം മാറിക്കഴിഞ്ഞിട്ടുണ്ട്. ആശാന്‍ ബാബുവും ദയാല്‍ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (6 minutes ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (8 minutes ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (17 minutes ago)

MAYOR V RAJESH പുറത്തുവരുന്നത് വൻ തട്ടിപ്പ്  (22 minutes ago)

RAIN ALERT കേരളത്തെ കാത്തിരിക്കുന്നത്  (28 minutes ago)

വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ  (28 minutes ago)

ഒന്‍പത് വയസുകാരനെയും രണ്ടര വയസുകാരനെയും കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്  (35 minutes ago)

പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി  (40 minutes ago)

സ്വര്‍ണം പവന് 3,160 രൂപ കൂടി 1,16,800 രൂപയായി  (43 minutes ago)

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (1 hour ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (2 hours ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (2 hours ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (2 hours ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (2 hours ago)

Malayali Vartha Recommends