Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

ഒപ്പത്തില്‍ നിന്നും പ്രിയദര്‍ശനു വെട്ടിമാറ്റേണ്ടി വന്ന രംഗം!

30 NOVEMBER 2016 02:43 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ എക്കാലവും ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഒട്ടേറെ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ മലയാളത്തിലിറങ്ങിയത്. അധിക ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായവ. ഒരിടവേളയ്ക്കു ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാലിനൊപ്പം തിരിച്ചുവരവു നടത്തിയ ചിത്രമായിരുന്നു ഒപ്പം. എന്നാല്‍ ആ ചിത്രത്തില്‍ നിന്ന് ഒരു ഭാഗം തനിക്കു വെട്ടി മാറ്റേണ്ടി വന്നതായി പിന്നീട് പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു.

പ്രിയദര്‍ശന്‍ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുക പതിവാണ് .ഒപ്പത്തിലും അത്തരം ഒട്ടേറെ രംഗങ്ങളുണ്ട്. പത്രവായനയില്‍ നിന്നാണ് താന്‍ സിനിമയ്ക്കു വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നതെന്നു പ്രിയദര്‍ശന്‍ പറയുന്നു.ലോകത്ത് എവിടെയാണെങ്കിലും ഒട്ടുമിക്ക മലയാള പത്രങ്ങളുടെയും ഓണ്‍ലൈന്‍ എഡിഷന്‍ വായിക്കും.സ്വന്തം അനുഭവങ്ങളും സിനിമയ്ക്ക് വിഷയമാവാറുണ്ടെന്നും പ്രിയന്‍ പറയുന്നു.പുതുതായി റിലീസാവുന്ന എല്ലാ ചിത്രങ്ങളും തിയറ്ററില്‍ പോയി കാണുന്ന ശീലം തനിക്കുണ്ടെന്നു പ്രിയന്‍ പറയുന്നു. മലയാള ചിത്രങ്ങള്‍ മാത്രമല്ല ബോളിവുഡ് ,ഹോളിവുഡ്ചിത്രങ്ങളും ഒഴിവാക്കാറില്ല.

ഒപ്പത്തില്‍ മാമുക്കോയ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടിരുന്നു. ആരുടെ പേരു കേട്ടാലും അത് മുസ്ലീം പേരുകളായി ഉച്ഛരിക്കുന്നതായിരുന്നു ആ കഥാപാത്രത്തിന്റെ പ്രത്യേകത. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മാമുക്കോയ അവതരിപ്പിച്ച ഒട്ടേറെ സീനുകള്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റേണ്ടി വന്നിട്ടുണ്ട്.മാമുക്കോയ പത്രം വായിച്ച് നമ്മുടെ പഴയ മുഖ്യമന്തി ഉമ്മര്‍ കുട്ടിയെ നശിപ്പിച്ചതെല്ലാം ആ സൈനബ ആണെന്നു പറയുന്ന ഒരു രംഗം ഒപ്പത്തില്‍ ഉണ്ടായിരുന്നു. ഇത് കേട്ട് സഹികെട്ട് മോഹന്‍ലാല്‍ പത്രം വാങ്ങി വലിച്ചു കീറുന്ന രംഗമാണ് വെട്ടിമാറ്റിയതെന്നു പ്രിയന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (2 hours ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (2 hours ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (2 hours ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (2 hours ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (2 hours ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (3 hours ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (3 hours ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (3 hours ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (3 hours ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (3 hours ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (3 hours ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (3 hours ago)

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (5 hours ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (5 hours ago)

Malayali Vartha Recommends