ദിലീപ് കാവ്യ വിവാഹത്തില്‍ മകള്‍ മീനാക്ഷി തീരുമാനമെടുക്കാന്‍ കാരണം

ദിലീപ് കാവ്യ വിവാഹത്തില്‍ മകള്‍ മീനാക്ഷി തീരുമാനമെടുക്കാന്‍ കാരണം; ചില അറിയാക്കഥകള്‍ കൂടെ
മഞ്ജു വിവാഹ മോചനം നേടി പോയിക്കഴിഞ്ഞപ്പോഴേക്കും തന്നെ മീനാക്ഷി കാവ്യയുമായി അടുത്തിരുന്നുവത്രെ. ഇരുവര്‍ക്കും പരസ്പരം നന്നായി അറിയാം.

അച്ഛനെയും കാവ്യ മാധവനെയും തമ്മിലുള്ള ഗോസിപ്പുകഥകളെ കുറിച്ച് മീനാക്ഷിയോട് സ്‌കൂളിലെ കൂട്ടുകാരികളും ചോദിക്കാന്‍ തുടങ്ങിയത്രെ.

അതോടെ മീനാക്ഷിയ്ക്കും തോന്നിത്തുടങ്ങി, കാവ്യയെ നന്നായി അറിയാം.. അച്ഛന്‍ കാവ്യേച്ചിയെ വിവാഹം കഴിച്ചാല്‍ എന്താ തെറ്റ് എന്ന് തോന്നിയപ്പോള്‍ മീനാക്ഷിയാണത്രെ കല്യാണക്കാര്യം എടുത്തിട്ടത്.

അങ്ങനെ ദിലീപും മകളും അമ്മയും അളിയനും സഹോദരനും സഹോദരിയും കാവ്യയുടെ വീട്ടുകാരുമായി സംസാരിച്ചു. ഏറെ നാളായി ദിലീപിനെ അറിയാവുന്നത് കൊണ്ട് അവര്‍ക്കും എതിര്‍പ്പുണ്ടായില്ല.

https://www.facebook.com/Malayalivartha





















