Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, തോപ്പില്‍ ജോപ്പന്‍ വന്‍ പരാജയം; പലര്‍ക്കും ശമ്പളം പോലും കിട്ടിയില്ല!

06 DECEMBER 2016 05:07 PM IST
മലയാളി വാര്‍ത്ത

ഒക്ടോബര്‍ 7-ന് പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും റിലീസായത്. നിര്‍മ്മാണച്ചെലവുകൊണ്ട് പുലിമുരുകന്റെ അടുത്ത് പോലും എത്തില്ല എങ്കിലും, തോപ്പില്‍ ജോപ്പനിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്തുന്ന തരത്തിലാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകളും വന്നത്.

എന്നാല്‍ ആ കേട്ട കഥകളൊക്കെ ഇല്ലാക്കഥയായിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രം വമ്പന്‍ പരാജയമാണ് എന്ന് ചില പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലിമുരുകനോട് മത്സരിച്ച തോപ്പില്‍ ജോപ്പന്‍ മോശമല്ലാത്ത കലക്ഷന്‍ നേടി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 25 കോടിയ്ക്ക് മുകളില്‍ ജോപ്പന്‍ കലക്ഷന്‍ നേടി എന്നാണ് ഒടുവില്‍ വന്ന വാര്‍ത്ത.

എന്നാല്‍ ചിത്രം ചിത്രം നിര്‍മാതാവിന് രണ്ട് കോടിയുടെ നഷ്ടം ഉണ്ടാക്കി എന്നാണ് പുതിയ വാര്‍ത്ത. ഗ്രാന്റ് ഫിലിം കോര്‍പറേഷന്റെ ബാനറില്‍ നൗഷാദ് ആലത്തൂറാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന് പിന്നില്‍ പ്രവൃത്തിച്ച പല സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം കിട്ടിയില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.നിര്‍മാതാവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന പരാതിയുമായി പലരും രംഗത്ത് എത്തി എന്നാണ് കേള്‍ക്കുന്നത്. ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന നാലാമത്തെ ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. നൗഷാദ് കോയ തിരക്കഥ എഴുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ എന്റര്‍ടൈന്‍മെന്റ് പ്രകടനം തന്നെയായിരുന്നു ആകര്‍ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends