Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

മീരാ ജാസ്മിന്‍ വിവാഹമോചിതയാകുന്നു?

07 DECEMBER 2016 08:27 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ നിന്ന് മറ്റൊരു വിവാഹമോചന വാര്‍ത്ത കൂടി. നടി മീരാജാസ്മിനും ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസും വേര്‍പിരിയലിന്റെ വക്കിലെന്ന് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് മീര വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞതെന്ന് അറിയുന്നു. 2014 ഫെബ്രുവരി 12ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മീരയും അനിലും രജിസ്റ്റര്‍ ഓഫീസില്‍ ചെന്നെങ്കിലും അതിന് അധികൃതര്‍ തയ്യാറായില്ല. സാധാരണ വിവാഹം കഴിഞ്ഞ് 45 ദിവസത്തിനുള്ളിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. വിവാഹം നടന്നിട്ടുണ്ടോ? വധുവരന്‍മാര്‍ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് ഉദ്യോഗസ്ഥര്‍ക്ക് ചുമതലയാണ്. എന്നാല്‍ 45 ദിവസത്തിന് ശേഷമാണ് ഇരുവരും ചെന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല അനില്‍ മുമ്പ് വിവാഹം കഴിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. അത്‌കൊണ്ട് കൂടിയാണ് രജിസ്‌ട്രേഷന്‍ നടത്താന്‍ സമ്മതിക്കാതിരുന്നത്.
മീരയും അനിലും തമ്മിലുള്ള വിവാഹം മുടക്കുമെന്ന് അനിലിന്റെ ബാംഗ്ലൂരിലുണ്ടായിരുന്ന പെണ്‍സുഹൃത്തും പിതാവും ഭീഷണിപ്പെടുത്തിയിരുന്നു. ആ പെണ്‍കുട്ടിയെ അനില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്ന് മീരയുമായുള്ള വിവാഹം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. അതോടെ അനിലും മീരയും ഹൈക്കോടതിയെ സമീപിച്ചു. വിവാഹത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം ഷെഫീഖും ഉത്തരവിട്ടു. ഇതോടെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ വിവാഹം നടന്നു. ബാംഗ്ലൂരിലെ പെണ്‍കുട്ടിയും അനിലും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായി തിരുപ്പതിയില്‍ ചില ചടങ്ങുകള്‍ നടന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ബാംഗ്ലൂരിലെ കുടുംബകോടതിയില്‍ വിവാഹമോചനത്തിന് പരാതി നല്‍കിയെങ്കിലും വിവാഹം നടന്നില്ലെന്ന് കാട്ടി കോടതി പരാതി തള്ളിക്കളഞ്ഞു.
അനിലുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിന് ശേഷം പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ചിത്രം അടുത്തിടെയാണ് റിലീസായത്. അതിന് ശേഷം കൊച്ചിയിലാണ് താരം ഉള്ളത്. ദിലീപിന്റെയും കാവ്യാമാധവന്റെയും രണ്ടാം വിവാഹത്തിന് താരം പങ്കെടുത്തിരുന്നു. തിരുവല്ല സ്വദേശിയായ മീരയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (9 minutes ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (24 minutes ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (31 minutes ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (37 minutes ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (52 minutes ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (1 hour ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (7 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (7 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (8 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (8 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (8 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (8 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (8 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (8 hours ago)

Malayali Vartha Recommends