Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സിനിമാ ഷൂട്ടിംഗിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാരം തടയുന്ന നടപടികള്‍ക്കെതിരെ ഹൈക്കോടതി

16 DECEMBER 2016 06:47 AM IST
മലയാളി വാര്‍ത്ത

സിനിമാ ഷൂട്ടിംഗിന്റെ പേരു പറഞ്ഞു വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു കയറുന്നത് അനുവദിക്കാനാവില്ലെന്നും ഷൂട്ടിംഗിന്റെ പേരില്‍ പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ഹൈക്കോടതി. ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി മേഖലകളിലെ സിനിമാ ഷൂട്ടിംഗിന്റെ പേരില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്നു ചൂണ്ടിക്കാട്ടി ഈ മേഖലയിലെ റസിഡന്റ്‌സ് അസോസിയേഷനുകള്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്.

പ്രശ്‌ന പരിഹാരത്തിനായി ജില്ലാ ഭരണകൂടത്തിനു ഹൈക്കോടതി ഏഴു ദിവസം കൂടി അനുവദിച്ചു. ഒരു ഹിന്ദി ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനു വേണ്ടി ഈ മേഖലയിലെ ബാസ്റ്റ്യന്‍ സ്ട്രീറ്റ്, ടവര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങളെ തടയുകയും ഇവിടത്തെ കെട്ടിടങ്ങളില്‍ വലിയ ഫ്‌ളക്‌സുകള്‍ ആണിയടിച്ചു സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഷൂട്ടിംഗ് സമയത്ത് ഇവിടെ സ്‌കൂള്‍ കുട്ടികളെ തടഞ്ഞുവച്ചതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണു പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നു പരാതിയുടെ എല്ലാ വശങ്ങളും പരിഗണിച്ചു 10 ദിവസത്തിനുള്ളില്‍ നടപടിയെടുക്കാന്‍ നേരത്തെ ഹൈക്കോടതി ജില്ലാ ഭരണകൂടത്തോടു നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഈ സമയത്തിനുള്ളില്‍ നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടു ജില്ലാ ഭരണകൂടം ഹൈക്കോടതിയിലെത്തി. ഇതു പരിഗണിക്കവേയാണു സിനിമാ ഷൂട്ടിംഗിന്റെ പേരില്‍ വ്യക്തികളുടെ അവകാശത്തെ നിഷേധിക്കരുതെന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഷൂട്ടിംഗിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാരം തടയുന്ന നടപടികള്‍ക്കെതിരേ പോലീസിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 minutes ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (1 hour ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (2 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (2 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (3 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (3 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (3 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (4 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (4 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (5 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (5 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (6 hours ago)

Malayali Vartha Recommends