Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് കാവ്യ വിവാഹം കലക്കാന്‍ മോഹന്‍ലാല്‍ ശ്രമിച്ചു? വിവാഹം മഞ്ജു നേരത്തേ അറിഞ്ഞതായി റിപ്പോര്‍ട്ട്

19 DECEMBER 2016 05:11 PM IST
മലയാളി വാര്‍ത്ത

ദിലീപ്-കാവ്യ വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തോളമാവാറായെങ്കിലും വിവാദങ്ങള്‍ ഇനിയും തീരുന്നില്ല. മോഹന്‍ലാല്‍ അടക്കമുള്ള താരനിര വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സിനിമാ മംഗളത്തിലെ കോളത്തില്‍ പല്ലിശ്ശേരി. പല നിര്‍ണ്ണായക വിവരങ്ങളാണ് പല്ലിശ്ശേരി പങ്കുവയ്ക്കുന്നത്.

പല താരങ്ങളും വിവാഹത്തിനെത്താതിരുന്നതിനു കാരണം ലാല്‍-ദിലീപ് കോള്‍ഡ് വാറാണെന്നു തന്നെയാണ് സൂചന. മഞ്ജു വാര്യര്‍ വിവാഹ വിവരം നേരത്തേ അറിഞ്ഞിരുന്നതായും പറയുന്നു. നേരത്തെ കാവ്യാ മാധവനുമായുളള പ്രണയത്തെ തുടര്‍ന്ന് ദിലീപ് വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നതും പല്ലിശ്ശേരിയുടെ കോളത്തിലായിരുന്നു.

ദിലീപും കാവ്യയും തമ്മിലുളള വിവാഹകാര്യം മഞ്ജു രണ്ടു ദിവസം മുന്‍പ് അറിഞ്ഞിരുന്നതായാണ് പല്ലിശ്ശേരിയുടെ ലേഖനത്തില്‍ പറയുന്നത്. മാത്രമല്ല തന്റെ അടുത്ത സുഹൃത്തുക്കളോട് വിവാഹത്തില്‍ പങ്കെടുക്കരുതെന്നു മഞ്ജു വിലക്കിയതായും പറയുന്നു.ദിലീപ് കാവ്യ വിവാഹത്തിന് സുരേഷ് ഗോപി ,ഇന്നസെന്റ് ,ഗണേശ് കുമാര്‍ തുടങ്ങിയ മുന്‍ നിര താരങ്ങള്‍ എത്താതിരുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ സുരേഷ് ഗോപിയടക്കമുള്ളതാരങ്ങള്‍ എത്താതിരുന്നത് മോഹന്‍ലാലിന്റെ ഇടപെടല്‍മൂലമാണെന്നാണ് വെളിപ്പെടുത്തല്‍ .വിവാഹത്തില്‍ പങ്കെടുക്കുന്നില്‍ നിന്ന് ലാല്‍ ഇവരെ വിലക്കുകയായിരുന്നെന്നും പറയുന്നു.താരങ്ങളുടെ വിവാഹപൊലിമ കുറച്ച മോഹന്‍ലാലിന് പണികൊടുക്കാനുളള തയ്യാറെടുപ്പിലാണ് ദിലീപ് ഫാന്‍സെന്നാണറിയുന്നത്. ലാല്‍ ചിത്രത്തെ കൂവി തോല്‍പ്പിക്കാനുളള തയ്യാറെടുപ്പിലാണത്രേ അവര്‍. ഇതിനെ തടയാന്‍ ലാല്‍ ഫാന്‍സും ഒരുങ്ങിക്കഴിഞ്ഞു. അമ്മ സംഘടനയില്‍ നിന്നു കിട്ടിയ ഒരു രഹസ്യ സര്‍ക്കുലറാണ് ഇന്നസെന്റുള്‍പ്പെടെയുള്ള താര നിര വിവാഹത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.കാവ്യയുമായുളള വിവാഹം നടന്നതോടെ ദിലീപിന്റെ സ്വത്തുക്കളില്‍ മഞ്ജു അവകാശമുന്നയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുപ്രീം കോടതി വക്കീലിന്റെ ഭാഗത്തു നിന്ന് മഞ്ജുവിന് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കാവ്യയുടെ കല്യാണദിവസം ദിലീപ് ബോധം മറയും വരെ മദ്യപിച്ചുവെന്നും എന്റെ കൂട്ടില്‍ നിന്നും എന്റെ വളര്‍ത്തുകിളി പറന്നുപോയി എന്നു ദിലീപ് അടുപ്പമുളളവരോട് പറഞ്ഞതായും ലേഖനത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends