Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ വിവാഹം ഞാനറിഞ്ഞില്ല: വിവാഹ വാര്‍ത്ത നിഷേധിച്ച് ഭാവന

19 DECEMBER 2016 05:13 PM IST
മലയാളി വാര്‍ത്ത

സമയമാകുമ്പോള്‍ എല്ലാവരെയും അറിയിക്കാം. ആരും വേവലാതിപ്പെടേണ്ട. വിവാഹ വാര്‍ത്ത നിഷേധിച്ച് നടി ഭാവന. കന്നഡ നിര്‍മ്മാതാവും ഭാവനയുമായുള്ള വിവാഹം 2017 ഏപ്രിലില്‍ നടക്കുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്നും വിവാഹ തീയതിയോട് അടുത്ത ദിവസങ്ങളില്‍ വരനെ വെളിപ്പെടുത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ദു:ഖമുണ്ടെന്നും വ്യാജവാര്‍ത്ത ഷെയര്‍ ചെയ്യരുതെന്നും ഭാവന പറയുന്നു. നേരത്തെയും ഭാവനയുടെ വിവാഹം കഴിഞ്ഞെന്നും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെന്നും ഇപ്പോള്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ പരിഗണിക്കാറില്ലെന്നും ഭാവനയുടെ അമ്മ സൗത്ത് ലൈവിനോട് പറഞ്ഞു. നിയമനടപടികളെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഹണി ബീ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഭാവന ഇപ്പോള്‍.തികച്ചും ലളിതമായ രജിസ്റ്റര്‍ വിവാഹമായിരിക്കും ഭാവനയുടേതെന്നും കുടുംബക്കാര്‍ മാത്രമേ ഉണ്ടാകുവെന്നും അച്ഛന്‍ അടുത്തകാലത്ത് മരണപ്പെട്ടതിനാലാണ് ആര്‍ഭാടം ഒഴിവാക്കുന്നതെന്നും ഭാവനയുടെ വിവാഹ വാര്‍ത്തയില്‍ വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends