Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

നിവിന്‍ പോളിയുടെ പ്രവചനം ഫലിച്ചു; അനുപമയുടെ എല്ലാം സിനിമയും ചുള്ളന്‍ നായകന്മാര്‍ക്കൊപ്പം

20 DECEMBER 2016 09:40 AM IST
മലയാളി വാര്‍ത്ത

പ്രേമം എന്ന ചിത്രം ചെയ്യുമ്പോള്‍ നിവിന്‍ പോളി അനുവിനോട് പറഞ്ഞുവത്രെ, 'തുടക്കം എന്റെ ഹീറോയിനായിട്ടാണ്, അതൊരു നല്ല ലക്ഷണമാണ്' എന്ന്. പിന്നീട് ചെയ്ത സിനിമകളിലെല്ലാം അതാത് ഭാഷകളിലെ നമ്പര്‍ വണ്‍ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. നിവിന്‍ പോളി തനിയ്ക്ക് വീട്ടിലെ ഒരു അംഗത്തെ പോലെയാണെന്നാണ് അനുപമ പറയുന്നത്.

അ ആ എന്ന ചിത്രത്തിലെ നായകന്‍ നിഥിന്‍ ഒത്തിരി സൈലന്റാണ്. പുള്ളിയെ മലയാളം പഠിപ്പിക്കാന്‍ നോക്കി. അതുകൊണ്ട് ഉണ്ടായ ഗുണം, നിഥിന്‍ മലയാളം പഠിച്ചില്ലെങ്കിലും അനുപമ തെലുങ്ക് പഠിച്ചു.


പെര്‍ഫോമന്‍സില്‍ അത്ഭുതപ്പെടുത്തിയ ആളാണ് ധനുഷ്. ധനുഷ് പെര്‍ഫക്ഷന്റെ ആളാണെന്ന് അനു പറയുന്നു.


നാഗ ചൈതന്യ വളരെ ഡൗണ്‍ ടു എര്‍ത്താണ്. തെലുങ്കില്‍ സൂപ്പര്‍ ഹീറോ ആണ്. പക്ഷെ അതിന്റെ ഒരു ഭാവവും കാണിക്കില്ല.


ദുല്‍ഖര്‍ വെരി സ്വീറ്റാണെന്നാണ് അനുവിന്റെ അഭിപ്രായം. പോസിറ്റീവ് എനര്‍ജിയുടെ ആളാണ്. പുള്ളി മാത്രമല്ല, സെറ്റില്‍ എല്ലാവരും അങ്ങനെ ആയിരിക്കണം എന്ന നിര്‍ബന്ധവുമുണ്ട്.


ഇക്കൂട്ടരില്‍ ശര്‍വ (ശര്‍വാനന്ദ്) യാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. സതമാനം ഭവതിയുടെ സെറ്റില്‍ 50 ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. സെറ്റില്‍ എല്ലാവരും ചോദിച്ചു,

നിങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയാണല്ലോ എന്ന്. എന്തായാലും ഞാന്‍ ആ സെറ്റില്‍ വളരെ കംഫര്‍ട്ടബിളായിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (7 minutes ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (34 minutes ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (40 minutes ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (57 minutes ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (59 minutes ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (2 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (2 hours ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (2 hours ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (2 hours ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (2 hours ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (2 hours ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (3 hours ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends