Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാല്‍ റേബന്‍ സണ്‍ഗ്ലാസ് എടുത്ത് മുഖത്ത് വച്ചപ്പോള്‍ ദേഷ്യം തോന്നിയതാര്‍ക്കായിരുന്നു?

20 DECEMBER 2016 11:14 AM IST
മലയാളി വാര്‍ത്ത

ഒരു ഗള്‍ഫ് പര്യടനം കഴിഞ്ഞ് വന്ന സമയമായിരുന്നു അത്. ട്രിപ്ലിക്കേന്‍സിലെ ഇടുങ്ങിയ തെരുവിലെ ഒരു മലയാളി ഹോട്ടലില്‍ നിന്ന ഉച്ചഭക്ഷണം കഴിച്ച ശേഷം മാളയും രാജേന്ദ്ര ബാബുവും സ്വാമി ഹോട്ടലില്‍ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിയ്ക്കുകയാണ്. അപ്പോഴാണ് അവിടേക്ക് വെള്ള മുണ്ടും അരക്കൈയ്യന്‍ വെള്ള ഷര്‍ട്ടും ധരിച്ച് ഒരു ചെറുപ്പക്കാരന്‍ കയറി വന്നത്.

ആ ചെറുപ്പക്കാരന്‍ വന്നപ്പോഴും മാളയും രാജേന്ദ്രനും തമാശകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയില്‍ മേശപ്പുറത്ത് ഊരി വച്ചിരുന്ന തന്റെ റേബാന്‍ സണ്‍ ഗ്ലാസ് എടുത്ത് ചെറുപ്പക്കാരന്‍ മുഖത്ത് വച്ച് നോക്കിയത് രാജേന്ദ്രന് ഒട്ടും ഇഷ്ടമായില്ല.

'ഇതുപോലൊന്ന് എനിക്ക് ഉണ്ടായിരുന്നു. താഴെ വീണ് ഉടഞ്ഞുപോയി' എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് അയാള്‍ ഗ്ലാസ് ഊരി മുണ്ടില്‍ തുടച്ച് മേശപ്പുറത്ത് തന്നെ വച്ചു.

രാജേന്ദ്രന്റെ മുഖഭാവം ശ്രദ്ധിച്ച മാള അദ്ദേഹത്തോട് ചോദിച്ചു, 'ആളെ മനസ്സിലായില്ല അല്ലേ? പുതിയ നടനാണ്. ഒരു പടം ചെയ്തത് ഹിറ്റ്. മിടുക്കനാണ്.. പ്രതീക്ഷ അര്‍പ്പിയ്ക്കാവുന്ന നടന്‍'. അത് കേട്ടപ്പോള്‍ രാജേന്ദ്രന്‍ തികഞ്ഞ നിസ്സംഗതയോടെ ചോദിച്ചു 'എന്താ പേര്?'. അല്പം നാണത്തോടെ ആ ചെറുപ്പക്കാരന്‍ പറഞ്ഞു, 'മോഹന്‍ലാല്‍!!'


അതെ ആ ചെറുപ്പക്കാരന്‍ തന്നെയാണ് ഇന്ന് ലോകമറിയപ്പെടുന്ന മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. പതിയെ പതിയെ ആയിരുന്നു ലാലിന്റെ വളര്‍ച്ച.

വില്ലനായി വന്നു.. നായികനിലേക്കും സൂപ്പര്‍സ്റ്റാറിലേക്കും മാറി. പ്രേം നസീറിനൊക്കെ ഒപ്പമായിരുന്നു ആദ്യ കാല ചിത്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends