Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ഒരു നിമിഷം എനിക്ക് സങ്കല്‍പിക്കാന്‍ പറ്റാത്തതായിരുന്നു മഞ്ജു

20 DECEMBER 2016 03:50 PM IST
മലയാളി വാര്‍ത്ത

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ ഗുരുവായൂരപ്പന്റെ മുന്നില്‍ നൃത്തം ചെയ്തുകൊണ്ടാണ് മടങ്ങി വന്നത്. കല്യാണിന്റെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ട് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. മഞ്ജു മടങ്ങി വന്നിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും, കാത്ത് കാത്തിരുന്ന് മഞ്ജു തിരിച്ചെത്തിയതിന്റെ സന്തോഷം ഇപ്പോഴും ആരാധകരിലുണ്ട്. തന്റെ തിരിച്ചുവരവിനെ കുറിച്ച് സല്ലാപം എന്ന പുസ്തകത്തില്‍ മഞ്ജു പറഞ്ഞ വാക്കുകളിലൂടെ. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പമുള്ള മടങ്ങി വരവാണ് തന്നെ ഏറ്റവും അധികം സന്തോഷവതിയാക്കിയത് എന്ന് മഞ്ജു ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിരിയ്ക്കുന്നു. ശരിക്കും ദൈവം കൈയ്യൊപ്പിട്ട് നല്‍കിയ നിമിഷമാണ് അതെന്നാണ് മഞ്ജു പരമാര്‍ശിച്ചിരിയ്ക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും ആ ഒരു നിമിഷത്തെ മറക്കില്ല എന്നും നടി പറഞ്ഞു.

അഭിനയത്തിന് തൊട്ടു മുന്‍പ് അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ചപ്പോള്‍ ഉള്ളില്‍ ഒരു കടലിരമ്പുകയായിരുന്നു. കണ്ണ് നിറഞ്ഞു. അത് തുളുമ്പിപ്പോകാതിരിക്കാന്‍ പാടുപെട്ടു എന്നും മഞ്ജു പറയുന്നു. ആദ്യമായി പാട്ടുപാടാന്‍ സ്‌റ്റേജില്‍ കയറിയ നഴ്‌സറി കുട്ടിയുടെ ഭയവും ആശങ്കയുമായിരുന്നു ആ സമയം എനിക്ക്. ആ ഒരു നിമിഷം എനിക്ക് സങ്കല്‍പിക്കാന്‍ പറ്റാത്തതായിരുന്നു മഞ്ജു എഴുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends