Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേരി ആരാധകരെ പറ്റിച്ചോ... ആ ചുരുള്‍ മുടി എല്ലാം ക്യാമറടെക്കിനിക്ക്

21 DECEMBER 2016 04:45 PM IST
മലയാളി വാര്‍ത്ത

പ്രേമത്തിലെ മേരിയുടെ മുടി മറന്നോ. തേനിച്ച കൂടുപോലെയുള്ള ചുരുണ്ടമുടി ഒരു വശത്തേയ്ക്ക് ഇട്ട് ചിരിക്കുന്ന മേരിയെ മറക്കാന്‍ പെട്ടന്നൊന്നും ആര്‍ക്കും പറ്റില്ല. പ്രേമത്തിനു ശേഷം മേരി മലയാളത്തില്‍ നിന്ന് അല്‍പ്പം മാറി തമിഴിലും തെലുങ്കിലും സജീവമായി. എന്നാല്‍ ഇപ്പോള്‍ അനുപമയുടെ ആ പഴയ മനോഹരമായ ചുരുണ്ട മുടി കാണാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 
പ്രേമത്തിന്റെ ഓഡിഷന്‍ സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ തന്റെ മുടിയൊന്നു അഴിച്ചിടുമോ എന്നു ചോദിച്ചു. അഴിച്ചിട്ട അനുപമയുടെ മുടി കണ്ട് അല്‍ഫോണ്‍സ് തലയില്‍ കൈവച്ചുപോയത്രെ. സ്‌ട്രെയിറ്റ് ചെയ്യാനും അയണ്‍ ചെയ്യാനുമൊക്കെ നോക്കി എങ്കിലും ഇതാണു മേരിക്കു പറ്റിയ മുടി എന്ന് അല്‍ഫോണ്‍സ് പറയുകയായിരുന്നു. എന്തായാലും മേരിയുടെ മുടിക്ക് ഇത് എന്തുപറ്റി എന്ന ചിന്തയിലാണ് ആരാധകര്‍.
താന്‍ ഈ ചുരുണ്ട മുടി ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഈ മുടിയില്‍ സ്ഥിരമായി ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നിട്ടു പിന്നെ ഇത് എന്തുപറ്റി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സുഹൃത്തുക്കള്‍ തന്റെ മുടിയെ തേനിച്ചക്കൂട്, കടന്നല്‍ കൂട് എന്നൊക്കെയാണു വിളിക്കുന്നത്. എന്നാല്‍ പ്രേമത്തില്‍ കാണുന്നത്ര മനോഹരമല്ലെന്നും പ്രേമം സിനിമയില്‍ പിക്ചറൈസ് ചെയ്തതിന്റെ ഭംഗികൊണ്ടാണ് അതിത്ര ശ്രദ്ധിക്കപ്പെട്ടതെന്നും അനുപമ പറഞ്ഞിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends