Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

ഈ മത്സരം പൊടിപൊടിയ്ക്കും, ജനുവരി 26ന് 'കട്ട വെയിറ്റിങ്' സ്റ്റാറ്റസ് ഇട്ട് നോക്കിയിരുന്നോളൂ..

26 DECEMBER 2016 10:20 AM IST
മലയാളി വാര്‍ത്ത

പൃഥ്വിരാജ് നായകനായെത്തുന്ന ഹൊറര്‍ ചിത്രമായ എസ്ര ജനുവരി 5ന് തിയേറ്ററുകളിലെത്തും. ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്രയുടെ ടീസര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഉറപ്പിച്ചതാണ്, ഇത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു മലയാള സിനിമയായിരിക്കും എന്ന്.

ജയസൂര്യ നായകനായി എത്തുന്ന ഫുക്രി എന്ന ചിത്രം ജനുവരി 6 നാണ് റിലീസ് ചെയ്യുന്നത്. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ കുടുംബ ചിത്രമാണ്. പ്രേക്ഷകര്‍ക്ക് ചിരിച്ച് മറിയാനുള്ള വക സിനിമയിലുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ജയസൂര്യയോട് മത്സരിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ റിലീസ് ചെയ്യുന്നത് ജനുവരി ആറിനാണ്. ആദ്യമായി സത്യന്‍ അന്തിക്കാടും ദുല്‍ഖറും ഒന്നിയ്ക്കുന്ന ഈ ചിത്രത്തിലും പ്രേക്ഷക പ്രതീക്ഷ വാനോളമാണ്.



ഈ മലയാള സിനിമകളോട് മത്സരിയ്ക്കാന്‍ തമിഴില്‍ നിന്നും സൂപ്പര്‍താര ചിത്രങ്ങളെത്തുന്നുണ്ട്. അഴകിയി തമിഴ് മകന് ശേഷം ഭരതനും വിജയ്‌യും ഒന്നിയ്ക്കുന്ന ഭൈരവ എന്ന ചിത്രം റിലീസ് ചെയ്യുന്നത് ജനുവരി 12 നാണ്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.


മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന വീരം എന്ന ചിത്രം റിലീസ് ചെയ്യുന്നത് ജനുവരി 26 നാണ്. ഓസ്‌കാര്‍ പട്ടികയില്‍ വരെ ഇടം നേടിയ വീരം മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചിത്രത്തിലെ നായകന്‍.


ജനുവരി 26 ലെ മത്സരം കൊഴുപ്പിയ്ക്കാന്‍ തമിഴില്‍ നിന്ന് സൂര്യ നായകനാകുന്ന സിംഗം ത്രീ
എത്തും. മലയാളി പ്രേക്ഷകരും ഏറെ ആവശത്തോടെ കാത്തിരിയ്ക്കുന്ന തമിഴ് ചിത്രമാണ് സിംഗം 3.


മത്സരത്തിന് ആവേശം പകര്‍ന്ന്, ജനുവരി 26 ന് തന്നെ മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കും. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്കുള്ളതാണ്. മീനയും മോഹന്‍ലാലും ദൃശ്യത്തിന് ശേഷം വീണ്ടും ഒന്നിയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.



നവമി ദിനത്തില്‍ ജോപ്പനും പുലിമുരുകനും ഏറ്റുമുട്ടി.. ആ മത്സരം ജനുവരി 26 ന് വീണ്ടും ആവര്‍ത്തിയ്ക്കും. 26 ന് നടക്കുന്ന മത്സരത്തിലാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറും റിലീസ് ചെയ്യുന്നത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് സിനിമാസാണ് നിര്‍മിയ്ക്കുന്നത്.


ജനുവരി 26 നാണ് ദിലീപ് നായകനായെത്തുന്ന ജോര്‍ജ്ജേട്ടന്റെ പൂരം റിലീസ് ചെയ്യുന്നതും. കാവ്യയുമായുള്ള വിവാഹത്തിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ ദിലീപ് ചിത്രമാണിത്. വിവാഹം കരിയറിനെ ബാധിച്ചോ എന്ന് ഈ ചിത്രത്തിന് ശേഷം വിലയിരുത്താം.

ജനുവരി 26 ലെ വെടിക്കെട്ട് മത്സരം ഒന്ന് ശമനമടങ്ങിയ ശേഷം കാളിദാസ് ആദ്യമായി മലയാളത്തില്‍ നായകനായി എത്തുന്ന പൂമരം റിലീസ് ചെയ്യും. ഫെബ്രുവരി 4 ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈനാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (9 minutes ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (36 minutes ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (42 minutes ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (59 minutes ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (1 hour ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (2 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (2 hours ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (2 hours ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (2 hours ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (2 hours ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (2 hours ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (3 hours ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends