രഞ്ജിനി ഹരിദാസിനെ ചീത്തവിളിക്കുന്നവര്‍ അറിയാന്‍ ഒരു കാര്യം

രഞ്ജിനി ഹരിദാസിനെ സമൂഹമാധ്യമങ്ങളിലൂടെ ചീത്തവിളിക്കുന്നവര്‍ അറിയാന്‍ ഒരു കാര്യം. ഫേസ്ബുക്കിലും മറ്റും സ്വന്തം പേജിലെത്തി തെറിവിളിക്കുന്നവരോട് രഞ്തിനിക്ക് കാര്യമായ ദേഷ്യമൊന്നുമില്ല. പകരം അതിനെ വളരെ പോസറ്റീവായി കാണുകയാണ് രഞ്ജിനി.
പ്രത്യേകിച്ചും വല്ലാതെ വിഷമിച്ചിരിക്കുമ്പോള്‍, അല്ലെങ്കില്‍ ബോറടിച്ചിരിക്കുമ്പോള്‍. ആളുകളുടെ അഭിപ്രായം കേള്‍ക്കുന്നതു പോലെ ഒരു വിനോദം തനിക്ക് ജീവിതത്തിലില്ല. വല്ലാതെ ദുഖം വരുമ്പോള്‍ താന്‍ നേരെ ഫേസ്ബുക്കില്‍ കയറി നാട്ടുകാര്‍ ചീത്തവിളിച്ചത് വായിച്ച് രസിക്കുന്നതാണ് തന്റെ ഹോബി. ഇത്ര തമാശ മറ്റൊന്നിലും ഇല്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലാണ് രഞ്ജിനി ആ സത്യം തുറന്നു പറഞ്ഞത്.
https://www.facebook.com/Malayalivartha





















