Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

നോട്ട് നിരോധനവും ജനഗണമനയും ഒന്നും മുരുകനെ ബാധിച്ചിട്ടില്ല, 100-ാം ദിനത്തിനുമുമ്പ് ഒരു സര്‍പ്രൈസുണ്ട്!

26 DECEMBER 2016 02:56 PM IST
മലയാളി വാര്‍ത്ത

ഒക്ടോബര്‍ 7 ന് റിലീസ് ചെയ്ത പുലിമുരുകന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ഉള്‍പ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിലടക്കം മുരുകന്‍ എണ്‍പതാം ദിവസവും തീയേറ്റര്‍ വിടാതെയുണ്ട്. 81 തീയേറ്ററുകളിലാണ് ചിത്രം 80 ദിവസം പൂര്‍ത്തിയാക്കിയത്.

പുതിയ മലയാളം റിലീസുകളൊന്നുമില്ലാത്ത ഈ ക്രിസ്മസ് കാലത്ത് പുലിമുരുകന്‍ മറ്റ് 63 ബി, സി ക്ലാസ് സെന്ററുകളിലും ഈ വെള്ളിയാഴ്ച റിലീസ് ചെയ്തിട്ടുണ്ട്. അതായത് ക്രിസ്മസ് ദിനത്തില്‍ കേരളമൊട്ടാകെ 144 സെന്ററുകളില്‍ ചിത്രം കളിക്കുന്നുണ്ട്. പൂജയ്ക്ക് വന്ന ചിത്രം അങ്ങനെ ക്രിസ്മസും ആഘോഷിച്ചു.

നൂറാം ദിവസത്തിലേക്ക് അടുക്കുമ്പോള്‍ പുലിമുരുകന്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസും ഒരുക്കുന്നുണ്ട്. പുലിമുരുകന്റെ 3ഡി പതിപ്പ്. എന്നാല്‍ മലയാളികള്‍ക്ക് 3ഡി തീയേറ്ററുകളില്‍ കാണാനാവില്ല. മാര്‍ച്ച്ഏപ്രില്‍ മാസങ്ങളില്‍ പുറത്തുവരുന്ന ബ്ലൂ റേ പതിപ്പാണ് മലയാളത്തില്‍ 3ഡിയില്‍ പുറത്തിറങ്ങുകയെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.


പുലിമുരുകന്റെ തമിഴ് പതിപ്പ് ജനുവരിയില്‍ പുറത്തിറങ്ങും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലീഷ്, ചൈനീസ്, വിയറ്റ്‌നാമീസ് പതിപ്പുകളും തീയേറ്ററുകളിലെത്തും.

അതില്‍ ചൈനീസ് പതിപ്പ് 3ഡിയിലായിരിക്കും. ചിത്രത്തിന്റെ ഹിന്ദി, കന്നഡ റീമേക്കുകളും അടുത്ത വര്‍ഷം പുറത്തെത്തും. പക്ഷേ അത് നമ്മളല്ല ചെയ്യുന്നത്. റീമേക്ക് റൈറ്റ് വില്‍ക്കുകയാണ്. ആവശ്യക്കാര്‍ എത്തിയിട്ടുണ്ട്. അതേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് ടോമിച്ചന്‍ പറഞ്ഞു. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (9 minutes ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (36 minutes ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (42 minutes ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (59 minutes ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (1 hour ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (2 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (2 hours ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (2 hours ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (2 hours ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (2 hours ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (2 hours ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (3 hours ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends